Premaswapnathin ...
Movie | Chekuthaante Kotta (1967) |
Movie Director | MM Nesan |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | Latha Raju |
Lyrics
Added by devi pillai on July 26, 2008പ്രേമസ്വപ്നത്തിന്‍ ദേഹമടക്കിയ പ്രേതകുടീരത്തിന്‍ വാതിലില്‍ പൊട്ടിക്കരയുന്ന ശ്രാവണചന്ദ്രിക പുഷ്പം വിതറുവാന്‍ വന്നു വീണ്ടും പുഷ്പം വിതറുവാന്‍ വന്നു ഓ.....ഓ...... കൂപ്പുകൈ മൊട്ടുമായ് നക്ഷത്ര കന്യകള്‍ വീര്‍പ്പുമടക്കി നോക്കുമ്പോള്‍ പാതിരാപ്പക്ഷിതന്‍ ഗദ്ഗദം മാത്രമീ പാരും വാനും കേട്ടില്ല(2) ഓ....ഓ....... കല്ലറവാതിലില്‍ വര്‍ഷാന്ത സന്ധ്യകള്‍ കണ്ണുനീര്‍ കൈത്തിരി വയ്ക്കുമ്പോള്‍ മന്ദം മന്ദമീ അസ്ഥിമാടത്തിന്റെ നെഞ്ചിന്‍ സ്പന്ദനം കേള്‍ക്കുനിങ്ങള്‍(2) ---------------------------------- Added by Susie on May 12, 2009 premaswapnathin dehamadakkiya prethakudeerathin vaathilil pottikkarayunna shraavana chandrika pushpam vitharuvaan vannu - veendum pushpam vitharuvaan vannu kooppukai mottumay nakshathrakanyakal veerppumadakki nokkumbol paathirappakshithan gadgadam maathramee paarum vaanum kettilla kallara vaathilil varshaantha sandhyakal kannuneer kaithiri vaykkumbol mandam mandamee asthimaadathinte nenchin spandanam kelkoo ningal |
Other Songs in this movie
- Oru Malayude
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Mandamandam Nidra Vannen
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Kaanana Sadanathin
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Swapnam Vannen
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Swapnam Ennude Kaathil [Sad Version]
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath