

Swapnam Vannen ...
Movie | Chekuthaante Kotta (1967) |
Movie Director | MM Nesan |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | P Leela |
Lyrics
Added by devi pillai on January 16, 2009 മ്.......മ്..... സ്വപ്നം വന്നെന്‍ കാതില്‍ ചൊല്ലിയ കല്‍പ്പിതകഥയിലെ രാജകുമാരാ നീലക്കാടുകള്‍ പൂത്തപ്പോള്‍ നീയിന്നു വരുമെന്നറിഞ്ഞൂ ഞാന്‍ അനുരാഗയമുനതന്‍ കല്‍പ്പടവില്‍നിന്നും അവിടുത്തെ തോണിതന്‍ വരവുകണ്ടൂ വീട്ടിലെ തത്തമ്മ വിളിച്ചുപറഞ്ഞപ്പോള്‍ വിരുന്നുവരുമെന്നറിഞ്ഞൂ ഞാന്‍ സ്വപ്നം വന്നെന്‍....... ആരാമവാതില്‍ ഞാന്‍ അലങ്കരിക്കും മുന്നെ അവിടുത്തെ രഥത്തിന്റെ സ്വരം കേട്ടു പൂമരച്ചോട്ടിലെ പുള്ളിമാനുണര്‍ന്നപ്പോള്‍ കാമുകന്‍ വന്നതറിഞ്ഞൂ ഞാന്‍ സ്വപ്നം വന്നെന്‍....... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011 Swapnam vannen kaathil cholliya Kalppitha kadhayile raajakumaara (2) Neela kaadukal poothappol neeyinnu varumennarinju njaan (swapnam....) Anuraaga yamuna than kalppadavil ninnum Aiduthe thoni than varavu kandu (2) Veettile thathamma vilichu paranjappol(2) Virunnu varumennarinju njaan (swapnam......) Aaraama vaadi njaan alankarikkum munpe Aviduthe radhathinte swaram kettu (2) Poomara chottile pullimaan unarnnappol(2) Kaamukan vannatharinju njaan (swapnam........) |
Other Songs in this movie
- Oru Malayude
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Mandamandam Nidra Vannen
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Kaanana Sadanathin
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Premaswapnathin
- Singer : Latha Raju | Lyrics : P Bhaskaran | Music : BA Chidambaranath
- Swapnam Ennude Kaathil [Sad Version]
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath