Kaanana Sadanathin ...
Movie | Chekuthaante Kotta (1967) |
Movie Director | MM Nesan |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | S Janaki |
Lyrics
Added by parvathy venugopal on July 26, 2009 കാനനസദനത്തിന്‍ മണിമുറ്റത്തലയുന്ന കല്യാണസൌഗന്ധിക മലരേ ഏതൊരു മാമുനി തന്‍ ശാപത്താല്‍ നീയിരുളില്‍ ഏകാന്തകാമുകിയായലയുന്നൂ - അലയുന്നൂ (കാനനസദനത്തിന്‍) കാണാത്ത കൊട്ടാരത്തിന്‍ കല്ലറവാതിലില്‍ കള്ളീമുള്‍ക്കാവല്‍ക്കാരുറങ്ങുമ്പോള്‍ നിന്നുടെ സ്വപ്നമാകും അമ്പലപ്രാവിനെ കണ്ണീരിന്‍ കത്തുമായിട്ടയപ്പതെങ്ങോ (കാനനസദനത്തിന്‍) ചന്ദനവനങ്ങളില്‍ വീണ വായിക്കുമാ ഗന്ധര്‍വന്‍ നിന്‍ ഗാനം കേട്ടെങ്കില്‍ പ്രേതലോകത്തിന്‍ തടവുകാരീ നിനക്കു ശാപമോക്ഷം തന്നെങ്കില്‍. (കാനനസദനത്തിന്‍) ---------------------------------- Added by devi pillai on September 7, 2008 kaanana sadanathin manimutathalayunna kalyanasougandhika malare ethorumamunithan sapathal neeyirulil ekanthakamukiyayalayunnu alayunnu kaanathakottarathin kallaravathilil kallimul kavalkkarurangumpol ninnude swapnamaum ambalapravine kanneerin kathumayittayappathengo? chandanavanangalil veenavayikkuma gandharvan nin ganam kettenkil prethalokathin thadavukari ninakku sapamoksham thannenkil |
Other Songs in this movie
- Oru Malayude
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Mandamandam Nidra Vannen
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Premaswapnathin
- Singer : Latha Raju | Lyrics : P Bhaskaran | Music : BA Chidambaranath
- Swapnam Vannen
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Swapnam Ennude Kaathil [Sad Version]
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath