View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മകളേ പാതിമലരേ ...

ചിത്രംചമ്പക്കുളം തച്ചൻ (1992)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Jyothi... on November 2, 2008മകളെ പാതി മലരേ ...
നീ മനസ്സിലെന്നെ അറിയുന്നു..(മകളെ..)
കനവും പോയ ദിനവും
നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു..
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നോ...(മകളെ..)

കുഞ്ഞു താരമായി ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ ...
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍...
തഴുകി വീണ്ടുമൊരു തളിരു
പാല്‍നിലാവൊളി നുറുങ്ങു പോല്‍ എന്നെ നീ
അലസ മൃദുലമഴകേ...
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...(മകളെ..)

ഇന്നിതാ എന്റെ കൈക്കുടന്നയില്‍
പഴയ പൂനിലാ താരകം
ഒരു പളുങ്കു പൊന്‍ ചിമിഴിനുള്ളിലെ
മണ്‍ചിരാതിന്റെ നാളമായി
കതിരിടുമ്പോഴും കാറ്റിലാടാതെ
കാത്തിടും മനം കണ്മണി
ഹൃദയമിവിടെ നിറയും
ഇനിയുരങ്ങാരിരാരിരോ
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...
ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...

----------------------------------

Added by devi pillai on September 15, 2009
makale pathimalare nee
manassilenneyariyunnu
kanavum poyadinavum nin
chiriyil veendumunarunnu
ee kothumbukaliyodam
kaanathatheeramanayunno?
makale...........

kunjutharamay doorevannunee
minni ninnirunnomane
annurangatha rathriyil nin
ormathan novarinju njan
thazhuki veendumoru thaliru
palnilavoli nurungupolenne nee
alasamridulamazhake.....
aarirarari rariro.. arirarari rariro...
makale.........

innitha ente kaikkudannayil
pazayapoonila thararakam
orupalunkupon chimizhinullile
manchirathinte nalamay
kathiridumposhum kattiladathe
kathidum manam kanmani
hridayamivide nirayum....
iniyurangarirariro.....
aarirarari rariro.. arirarari rariro...
makale.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മകളേ പാതിമലരേ
ആലാപനം : കെ ജെ യേശുദാസ്, ലതിക   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ചമ്പക്കുളം തച്ചൻ
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ചെല്ലം ചെല്ലം ചിമ്മും കണ്ണിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ഒളിക്കുന്നുവോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍