View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാതിരാമഴയേതോ(M) ...

ചിത്രംഉള്ളടക്കം (1991)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sunish Menon

Paathiraamazhayetho hamsageetham paadi
Veena poovithalengo pin nilaavilalinju
Neela vaarmukiloram... chandra hridayam thengee
Paathiraamazhayetho hamsageetham paadi

Koorirul chimizhil njaanum mounavum maatram
Minniyulayum vyaamoha jwaalayaalukayay
Ente lokam ... nee maranno
Ente lokam nee maranno
Ormma polum maanju pokuvathenthe...
Paathiraamazhayetho hamsageetham paadi

Shoonya vedhikayil kandu nin nizhal chantham
Kariyilakkarayay maaree sneha saamraajyam
Ekayaay nee ... poyathevide
Ekayaay nee poyathevide
Ormma polum ..maanju pokuvathenthe

Paathiraamazhayetho hamsageetham paadi
Veena poovithalengo pin nilaavilalinju
Neela vaarmukiloram chandra hridayam thengee
Paathiraamazhayetho hamsageetham paadi
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍‌നിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയെതോ ഹംസഗീതം പാടി

കൂരിരുള്‍‌ച്ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്
എന്റെ ലോകം ... നീ മറന്നോ ...
എന്റെ ലോകം നീ മറന്നോ
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
പാതിരാമഴയെതോ ഹംസഗീതം പാടി

ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍‌ച്ചന്തം
കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം
ഏകയായ് നീ ... പോയതെവിടെ ...
ഏകയായ് നീ പോയതെവിടെ
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍‌നിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയെതോ ഹംസഗീതം പാടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അന്തിവെയില്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പാതിരാ മഴയേതോ(F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
പാതിരാമഴയേതോ(D)
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍
മായാത്ത മാരിവില്ലിതാ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ഔസേപ്പച്ചന്‍