Anthiveyil ...
Movie | Ulladakkam (1991) |
Movie Director | Kamal |
Lyrics | Kaithapram |
Music | Ouseppachan |
Singers | KJ Yesudas, Sujatha Mohan |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jija Subramanian Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil Kani manju moodumee navaranga sandhyayil Arikee vaaa.. Madhu chandra bimbame Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil Kaattin cheppu kilungi dalamarmmarangalil Raappadiyunarum swara raajiyil (2) Pani neerkkinaakkalil pranayaanguram Ithu nammal cherum sugandha theeram.. Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil Varnna pathangam thedum mridu youvvangalil Anubhoothiyekum priya sangamam (2) Koumaara munthiri thalirvaadiyil Kuliraarnnuvallo vasantharaagam Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil Kani manju moodumee navaranga sandhyayil Arikee vaaa.. Madhu chandra bimbame Anthiveyil ponnuthirum eden swapnavumaay Vellimukil poovaniyum anjana thaazhvarayil | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില് കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍ അരികേ...വാ.. മധു ചന്ദ്രബിംബമേ .. അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില് കാറ്റിന് ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍ രാപ്പാടിയുണരും സ്വരരാജിയില്‍ (കാറ്റിന്...) പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം ഇതു നമ്മള് ചേരും സുഗന്ധ തീരം .. അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില് വര്‍ണ്ണ പതംഗം തേടും മൃദു യൌവ്വനങ്ങളില് അനുഭൂതിയേകും പ്രിയസംഗമം (വര്‍ണ്ണ...) കൗമാര മുന്തിരി തളിര് വാടിയില്‍ കുളിരാര്‍ന്നുവല്ലോ വസന്തരാഗം അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില് കണി മഞ്ഞു മൂടുമീ, നവരംഗ സന്ധ്യയില്‍ അരികേ... വാ ..മധു ചന്ദ്രബിംബമേ .. അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ് ... വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്വരയില് |
Other Songs in this movie
- Paathiraamazhayetho (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Ouseppachan
- Paathiraamazhayetho [F]
- Singer : KS Chithra | Lyrics : Kaithapram | Music : Ouseppachan
- Paathiraamazhayetho [D]
- Singer : KJ Yesudas, KS Chithra | Lyrics : Kaithapram | Music : Ouseppachan
- Maayaatha Maarivillitha
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Ouseppachan