View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിശുവിനെപ്പോല്‍ പുഞ്ചിരി തൂകി ...

ചിത്രംകറുത്ത പൗര്‍ണ്ണമി (1968)
ചലച്ചിത്ര സംവിധാനംനാരായണന്‍കുട്ടി വല്ലത്ത്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

Shishuvine pol punchiri thooki
shishuvine pol punchiri thooki
shishirapanchami odivannu
nammude sundara raagapoojayil
karmmasaakshiyaay kaalam ninnu.. (nammude.. )
karmmasaakshiyaay kaalam ninnu...
aa... aa...

pattuduppum pariveshavumaay
chaithramaasam chaamaram veeshi
paraaga surabhila vasanthakaalam
parimala thailam pooshi...
aa... aa...

thaamarayilayil muthumaalakal
hemantharaavukal neetti.. aa... (thaamarayilayil.. )
maamarathanalaay venal penkodi
malarani manchamorukki...

harshabaashpa manohariyaakiya
varshadevatha vannu chirichu
parannu pokum dinaraathrangal
paade nammal marannu...
(shishuvine pol... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ശിശുവിനെപ്പോല്‍ പുഞ്ചിരി തൂകി
ശിശുവിനെപ്പോല്‍ പുഞ്ചിരി തൂകി
ശിശിരപഞ്ചമി ഓടിവന്നു
നമ്മുടെ സുന്ദര രാഗപൂജയില്‍
കര്‍മ്മസാക്ഷിയായ് കാലം നിന്നു.. (നമ്മുടെ.. )
കര്‍മ്മസാക്ഷിയായ് കാലം നിന്നു...
ആ... ആ...

പട്ടുടുപ്പും പരിവേഷവുമായ്
ചൈത്രമാസം ചാമരം വീശി
പരാഗസുരഭില വസന്തകാലം
പരിമളതൈലം പൂശി...
ആ... ആ...

താമരയിലയില്‍ മുത്തുമാലകള്‍
ഹേമന്തരാവുകള്‍ നീട്ടി.. ആ... (താമരയിലയിൽ.. )
മാമരത്തണലായ് വേനല്‍പ്പെണ്‍കൊടി
മലരണിമഞ്ചമൊരുക്കി...

ഹർഷബാഷ്പമനോഹരിയാകിയ
വര്‍ഷദേവത വന്നുചിരിച്ചു
പറന്നുപോകും ദിനരാത്രങ്ങള്‍
പാടേ നമ്മള്‍ മറന്നു...
(ശിശുവിനെപ്പോല്‍... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്നിലഞ്ഞിച്ചോട്ടില്‍
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാനത്തിന്‍ മുറ്റത്ത്‌ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഹൃദയമുരുകി നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പൊന്‍കിനാവിന്‍ പുഷ്പരഥത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മാനത്തിന്‍ മുറ്റത്ത്‌ (F)
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കവിതയില്‍ മുങ്ങിവന്ന
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍