Kanavil Njan Theertha ...
Movie | Inspector (1968) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai kanavil njan theertha vennakkal kottaram kalimannin kottayayirunnu sundarayamunayennorthathen thoratha kannuneerchalukalayirunnu kaliyaadan kittiya kanakapratheekshayo kadalasuthoniyayirunnu narumuthennorthu njan malayil korthathu eriyunna kanalkkattayayirunnu mohanapremathin munthirithottam vyamohamareechika mathramayi pottikkaranju njaan veezhatte dukhathal kathijwalikkumee pazhmaruvil | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കനവില്‍ഞാന്‍ തീര്‍ത്ത വെണ്ണക്കല്‍ക്കൊട്ടാരം കളിമണ്ണിന്‍ കോട്ടയായിരുന്നു സുന്ദരയമുനയെന്നോര്‍ത്തതെന്‍ തോരാത്ത കണ്ണുനീര്‍ച്ചാലുകളായിരുന്നു കളിയാടാന്‍ കിട്ടിയ കനകപ്രതീക്ഷയോ കടലാസുതോണിയായിരുന്നു നറുമുത്തെന്നോര്‍ത്തുഞാന്‍ മാലയില്‍ കോര്‍ത്തത് എരിയുന്ന കനല്‍ക്കട്ടയായിരുന്നു മോഹനപ്രേമത്തിന്‍ മുന്തിരിപ്പൂന്തോട്ടം വ്യാമോഹമരീചിക മാത്രമായി പൊട്ടിക്കരഞ്ഞുഞാന്‍ വീഴട്ടെ ദു:ഖത്താല്‍ കത്തിജ്വലിക്കുമീ പാഴ്മരുവില്‍ |
Other Songs in this movie
- Madhuvidhu Dinangal
- Singer : KJ Yesudas, CM Lakshmi | Lyrics : P Bhaskaran | Music : MS Baburaj
- Pathinezhaam Janmadinam
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MS Baburaj
- That November
- Singer : LR Eeswari | Lyrics : P Bhaskaran | Music : MS Baburaj
- Aayiramaayiram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Karuthavaavam
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MS Baburaj