Aayiramaayiram ...
Movie | Inspector (1968) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas |
Play Song |
Lyrics
Lyrics submitted by: Jay Mohan Aayiram aayiram kanyakamaar Anuraaga malarvana sundarimaar Jeevitha yaathrayil ennarikathaay Ee vazhiyennum vannu Ee vazhiyennum vannu Aayiram aayiram... Athiloruthi maathram manassinullil Anuvaadamillaathe virunninethi (2) Sangalpaseemayile mundirikkudilinkal Sangeetham mooli mooli virunninethi Aayiram aayiram... Kandappol thanneyaa kanninakal Karineela thumbikalaay parannuvannu (2) Maamakaswapnangal than maakanda vanangalil Maadhuri thedi thedi parannuvannu Aayiram aayiram... Poovukondullori changalakal ente Jeevante jeevane varinjuketti (2) Marannalum marakkaatha maaychaalum maayaatha (2) Madhuramaam vedanayil varinjuketti Aayiram aayiram kanyakamaar... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആയിരമായിരം കന്യകമാര്‍ അനുരാഗമലര്‍വന സുന്ദരിമാര്‍ ജീവിതയാത്രയിലെന്നരികത്തായ് ഈവഴിയെന്നും വന്നൂ ഈവഴിയെന്നും വന്നൂ ആയിരമായിരം ... അതിലൊരുത്തിമാത്രം മനസ്സിനുള്ളില്‍ അനുവാദമില്ലാതെ വിരുന്നിനെത്തി (2) സങ്കല്‍പ്പ സീമയിലെ മുന്തിരിക്കുടിലിനുള്ളില്‍ സംഗീതം മൂളിമൂളി വിരുന്നിനെത്തി ആയിരമായിരം ... കണ്ടപ്പോള്‍ത്തന്നെയാ കണ്ണിണകള്‍ കരിനീലത്തുമ്പികളായ് പറന്നുവന്നു (2) മാമകസ്വപ്നങ്ങള്‍തന്‍ മാകന്ദവനങ്ങളില്‍ മാധുരിതേടിത്തേടി പറന്നുവന്നു ആയിരമായിരം ... പൂവുകൊണ്ടുള്ളോരി ചങ്ങലകള്‍ എന്റെ ജീവന്റെ ജീവനെ വരിഞ്ഞുകെട്ടി (2) മറന്നാലും മറക്കാത്ത മായ്ചാലും മായാത്ത (2) മധുരമാം വേദനയില്‍ വരിഞ്ഞുകെട്ടി ആയിരമായിരം കന്യകമാര്‍... |
Other Songs in this movie
- Kanavil Njan Theertha
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Madhuvidhu Dinangal
- Singer : KJ Yesudas, CM Lakshmi | Lyrics : P Bhaskaran | Music : MS Baburaj
- Pathinezhaam Janmadinam
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MS Baburaj
- That November
- Singer : LR Eeswari | Lyrics : P Bhaskaran | Music : MS Baburaj
- Karuthavaavam
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MS Baburaj