Pathinezhaam Janmadinam ...
Movie | Inspector (1968) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | KJ Yesudas, P Susheela |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Jay Mohan Pathinezhaam janma dhinam parannu vannu Ninte Pathinezhaam janma dhinam parannu vannu Innu madhu maasam ninte meyyil virunnu vannu Virunnu vannu virunnu vannu Pathinezhaam janma dhinam parannu vannu Ellaarumellaarum sammaanam thannu Kochu sundarikkaay enthu tharum njaan Enthu tharum njaan enthu tharum njaan Moovanthi vaanamoru pavaada thannu(2) Poonkaavukallo poovu thunniya dhaavani thannu(2) Vaarmazha villodi vannu varna maalayaay Kaamini njaan ninakenthu sammaanam nalkum(2) Sammaanam nalkum aa aa aa Vilayerum sammaanam nin anuraagam Innu vidhi pole thannallo neeyenikkaay (vilayerum) Ennathma sadhanathin raga veenayil Njaanennennum poojikkum sundara swapnam (pathinezhaam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പതിനേഴാം ജന്മദിനം പറന്നുവന്നു നിന്റെ പതിനേഴാം ജന്മദിനം പറന്നുവന്നു ഇന്നു മധുമാസം നിന്റെ മെയ്യില്‍ വിരുന്നു വന്നൂ വിരുന്നുവന്നൂ വിരുന്നുവന്നൂ എല്ലാരുമെല്ലാരും സമ്മാനം തന്നു കൊച്ചു സുന്ദരിക്കായ് എന്തുതരും ഞാന്‍ എന്തുതരും ഞാന്‍? എന്തുതരും ഞാന്‍? മൂവന്തിവാനമൊരു പാവാടതന്നു...(2) പൂങ്കാവുകളോ പൂവുതുന്നിയ ദാവണിതന്നു(2) വാര്‍മഴവില്ലോടിവന്നു വര്‍ണ്ണമാലയായി കാമിനിഞാന്‍ നിനക്കെന്തു സമ്മാനം നല്‍കും(2) സമ്മാനം നല്‍കും ആ.....ആ.... വിലയേറും സമ്മാനം നിന്നനുരാഗം ഇന്നു വിധിപോലെ തന്നല്ലോ നീയെനിക്കായ് എന്നാത്മസദനത്തിന്‍ രാഗവേദിയില്‍ ഞാനെന്നെന്നും പൂജിക്കും സുന്ദരസ്വപ്നം (പതിനേഴാം...) |
Other Songs in this movie
- Kanavil Njan Theertha
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Madhuvidhu Dinangal
- Singer : KJ Yesudas, CM Lakshmi | Lyrics : P Bhaskaran | Music : MS Baburaj
- That November
- Singer : LR Eeswari | Lyrics : P Bhaskaran | Music : MS Baburaj
- Aayiramaayiram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Karuthavaavam
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MS Baburaj