That November ...
Movie | Inspector (1968) |
Movie Director | M Krishnan Nair |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | LR Eeswari |
Lyrics
Added by devi pillai on January 12, 2009 ജനുവരി ഫെബ്രുവരി മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍ ജൂലൈ ആഗസ്റ്റ് സെപ്റ്റംബര്‍ ഒക്ടോബര്‍ നവംബര്‍....... that november you remember നമ്മളാദ്യമായ് കണ്ടമാസമോ നവംബര്‍ നവംബര്‍ തമ്മിലന്നുനാം ചൊന്നവാര്‍ത്തകള്‍ remember remember പുഷ്പവാടിയില്‍ മത്തടിച്ചിടും ചിത്രശലഭങ്ങള്‍ പോല്‍ നൃത്തവേദിയില്‍ ഒത്തുകൂടിനാം നൃത്തമാടിനമ്മള്‍ നിന്റെമേനിതന്‍ സുഗന്ധം നിന്റെവാണിയാം മരന്ദം എന്റെചിന്തയിന്‍ തീരത്തുവീണ്ടുമൊരു വസന്ത ഋതു പാനപാത്രങ്ങള്‍ നിറയും പാടിയാടിനാം തളര്‍ന്നു വാനിടത്തില്‍ വര്‍ണ്ണപുഷ്പരാജികള്‍ വിരിഞ്ഞൂ വിരിഞ്ഞൂ.... ---------------------------------- Added by devi pillai on January 12, 2009 january februaty march april may june july august september october november.... that november you remember nammaladyamay kandamasamo november november thammilannu nam chonnavarthakal remember remember pushpavadiyil mathasichidum chithrasalabhangal pol nrithavediyil othukoodi nam nrithamadi nammal ninte menithan sugandham ninte vaniyam marandam entechinthayil theerthu veendumoru vasantha rithu paanpathrangal nirayum paadiyaadinaam thalarnnu vaanidathil vanapushparajikal virinju viriju..... |
Other Songs in this movie
- Kanavil Njan Theertha
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Madhuvidhu Dinangal
- Singer : KJ Yesudas, CM Lakshmi | Lyrics : P Bhaskaran | Music : MS Baburaj
- Pathinezhaam Janmadinam
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MS Baburaj
- Aayiramaayiram
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Karuthavaavam
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : MS Baburaj