View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദിവാസ്വപ്നം ...

ചിത്രംദേവദാസി (1999)
ചലച്ചിത്ര സംവിധാനംബിജു വർക്കി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംശരത്‌
ആലാപനംകെ എസ്‌ ചിത്ര, പി ഉണ്ണികൃഷ്ണൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 12, 2011
 ആ...ആ...ആ..ആ...
ദിവാസ്വപ്നം പൊലിഞ്ഞു പോയ്
ഋതുസന്ധ്യകളും പൊഴിഞ്ഞു പൊയ്
ഇനിയും ഞാൻ പാ‍ഴ്മണിവീണയിൽ
ഈ രാഗം പാടുവതെങ്ങനെയോ
(ദിവാസ്വപ്നം.....)


ഈറനണിഞ്ഞ നിലാവുകൾ തേങ്ങി
വാനിലെ വെണ്മതി മാഞ്ഞു (2)
മാറിലെ വീണയുമായ് ആ...ആ...ആ...
മാറിലെ വീണയുമായ് ഞാനെൻ
ജീവ നൊമ്പരം തേടി
അനുരാഗശീലുകൾ പാടി..
സരിഗ നിധാ ഗ നിധാ ഗ നിധാ ഗ നിധാ ഗ നിധാ ഗ
ഗമരീരിഗ ഗമരീനിസ നിരിഗമസ
സഗമപനിധ നിധ നിധ സഗമപനിധ നിധ നിധ സഗമപനിധ നിധ നിധ
നിധപനിഗ.
സഗമപനി സഗമപനി സഗമപനി സഗമപനി
സഗമപ സഗമപ സഗമപ സഗമപ
(ദിവാസ്വപ്നം.....)


വനവീഥി നീളെ ഞാനലിഞ്ഞ കാലം
ദേവതേ നിനക്കു തന്ന ഗാനം
മമജീവനും മറന്നു പോയ ദാഹം
ആ..ആ..ആ...ആ
ഒരു മോഹനിദ്രയാണെനിക്കു മോഹം
(ദിവാസ്വപ്നം.....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യമുനാ നദിയൊഴുകും
ആലാപനം : കെ എസ്‌ ചിത്ര, ശരത്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
ദേവീ ഹൃദയരാഗം
ആലാപനം : കെ എസ്‌ ചിത്ര, പി ഉണ്ണികൃഷ്ണൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
ദില്‍ ഏയ്‌ നാദാന്‍
ആലാപനം : ശ്രീനിവാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
പാരാളും മാളോരേ
ആലാപനം : ശരത്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
സുധാമന്ത്രം
ആലാപനം : പി ഉണ്ണികൃഷ്ണൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
ചലൽ ചഞ്ചല
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
പൊൻവസന്തം
ആലാപനം : വിധു പ്രതാപ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
നമസ്തേതു മഹാമായെ [Bit]
ആലാപനം : ജി വേണുഗോപാല്‍, ശരത്‌   |   രചന :   |   സംഗീതം : ശരത്‌