View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചായത്തിലെ ...

ചിത്രംപാണ്ടിപ്പട (2005)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനനാദിര്‍ഷാ
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംസുജാത മോഹന്‍, അഫ്‌സല്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

തദരീനാ നാ...നാ....വാ...
പഞ്ചായത്തിലെ പഞ്ചായത്തിലെ
പഞ്ചായത്തിലെ പഞ്ചായത്തിലെ
പഞ്ചായത്തിലെ പഞ്ചായത്തിലെ പഞ്ച് പഞ്ച് പഞ്ച് പഞ്ച് പഞ്ച്പഞ്ചായത്തിലെ

ഇന്ത പഞ്ചായത്തിലെ ഹുങ്കു പെരുത്തവൾ ആരിവളോ
അന്ത തുഞ്ചാരത്തുള്ള കൊമ്പത്തെ വമ്പത്തി ആരിവളോ
പണ്ടു ആദാമിനെക്കൊണ്ടാപ്പിളു തീറ്റിച്ച പെണ്ണിവളോ
അന്നേ ആണിന്റെ വാരിയെല്ലൂരിക്കാൻ വന്നൊരു പെണ്ണിവളോ
കൊഞ്ചം വിവരക്കേടിൻ കാമ്പും പിന്നെ അഹന്ത വേരിൻ കൂമ്പും
എന്നും ഉരുട്ടിക്കുഴച്ചു കഴിച്ചു കൊഴുത്ത പെണ്ണിവളോ
പെണ്ണിവളോ പെണ്ണിവളോ പെണ്ണിവളോ

ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ കഞ്ചു പഠിച്ചവനാരിവനോ
ചുമ്മാ നെഞ്ചു വിരിച്ചു നിന്നിഞ്ചി കടിക്കുന്നതാരിവനോ
കള്ള വാശിയും നടിച്ചു മീശ പിരിക്കുന്നതാരിവനോ
ഉള്ള കള്ളത്തരങ്ങളിന്നുള്ളിലൊളിക്കുന്നതാരിവനോ
ഇന്നു കറങ്ങിത്തിരിയും ഭൂമി ഇതിനുടമ പെരിയ സാമി
അന്ത വലിയ രഹസ്യമെനിക്കു ചൊരിഞ്ഞതാരിവനോ
ആരിവനോ ആരിവനോ ആരിവനോ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ

നല്ല ചുവന്ന കളറുള്ളധരം
പക്ഷേ ചായം പുരട്ടേണം
ഈ കവിളു തുടുത്തു മിനുങ്ങാൻ
ആണിൻ കൈയ്യു പതിക്കേണം
ഞാൻ പട്ടണം പഠിച്ച പെണ്ണായ്
എന്നെ തൊട്ടാൽ ഒട്ടണ കണ്ണാ
എന്തു കണ്ടാലും കേട്ടാലും പൊട്ടിത്തെറിക്കും ഞാൻ
ഒരു കഥയില്ലാത്ത പെണ്ണേ
മനസ്സലിവില്ലാത്ത പൊന്നേ
നിന്റെ ലെവലില്ലാത്ത നാവടി കേൾക്കാൻ ആരിവരോ
ആരിവരോ ആരിവരോ ആരിവരോ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലു നഞ്ചു കലക്കണതാരിവനോ
വെറും പഞ്ചാരച്ചിരി പൊങ്ങച്ച കൊച്ചമ്മ ആരിവളോ

ഒന്നു കടിച്ചു കീറണ നോട്ടം
നോക്കി കണ്ണു കലക്കേണ്ട
ചുമ്മ എടുത്തു ചാടണ ചാട്ടം
ചാടി കാലിട്ടെടുക്കേണ്ട
നീ ഉണക്ക ചുള്ളി കോലിൽ
ഒരു തുണി തയിച്ച കോലം
എന്നെ കൊന്നാലും തിന്നാലും വെല്ലുവിളിക്കും ഞാൻ
കള്ളു കുടിച്ചു പോലൊരു ഭൂമി
തല കറങ്ങി നിൽക്കണ ഭൂമി
അതിൽ 30 ഏക്കർ പിടിച്ച പാമരൻ ആരിവനോ
ആരിവനോ ആരിവനോ ആരിവനോ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ

ഇന്ത പഞ്ചായത്തിലെ മൊഞ്ചു പെരുത്തൊരു സുന്ദരിയോ
ഇവൾ പഞ്ചാരപ്പഴ പായസക്കപ്പിലെ മുന്തിരിയോ
കൊഞ്ചും പുന്നാരച്ചിരി പൊന്മണി തൂകണ പെണ്മണിയോ
നെഞ്ചിൽ അഞ്ചാം കാലത്തിൽ പാട്ടുകൾ പാടണ പൈങ്കിളിയോ
നല്ല മിടുമിടുക്കുള്ള പെണ്ണേ
കരിമീൻ പിടക്കണ കണ്ണേ
നിന്റെ മനസ്സിൽ കൊളുത്തു കൊരുത്ത സുന്ദരൻ ഏതവനോ
ഏതവനോ ഏതവനോ ഏതവനോ ഏതവനോ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ
ഇന്ത പഞ്ചായത്തിലെ പഞ്ചായത്തിലെ

ഇന്ത പഞ്ചായത്തിലെ മൊഞ്ചു പെരുത്തൊരു സുന്ദരിയോ
ഇവൾ പഞ്ചാരപ്പഴ പായസക്കപ്പിലെ മുന്തിരിയോ
കൊഞ്ചും പുന്നാരച്ചിരി പൊന്മണി തൂകണ പെണ്മണിയോ
നെഞ്ചിൽ അഞ്ചാം കാലത്തിൽ പാട്ടുകൾ പാടണ പൈങ്കിളിയോ
തന തന്താനനാ നാനാന തന്താനനന

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011

Thadareenaa naa naa vaa
panchayathile panchayathile
panchayathile panchayathile
panchayathile panchayathile panch panch panch panch panch panchayathile

Intha panchayathile hunku peruthaval aarivalo
antha thunchaarathulla kombathevampathi aarivalo
pandu adamine kondaapplu theeticha pennivalo
anne aaninte vaariyalloorikkaan vannoru pennivalo
koncham vivarakedin kaampum pinne ahanthaverin koombum
ennum urutti kuzhachu kazhichu kozhutha pennivalo
pennivalo pennivalo pennivalo

Intha panchayathile panchayathile
Intha panchayathile panchayathile
Intha panchayathile kanchu padichavanaarivano
chumma nenchu virichu ninninchi kadikkunnathaarivano
kalla vaashiyum nadichu meesha pirikkunathaarivano
ulla kallatharangalinnullilolikkunnathaarivano
innu karangi thiriyum bhoomi
ithinudama periya saamy
antha valiya rahasyamenikku chorinjathaaarivano
aarivano aarivano aarivano

Intha panchayathile panchayathile
Intha panchayathile panchayathile

nalla chuvanna colorulladharam
pakshe chaayam purattenam
ee kavil thuduthu minungaan
aanin kaiyyu pathikkenam
njan pattanam padicha pennay
enne thottal ottana kannaa
enthu kandaalum kettaalum potti therikkum njan
oru kadhayillaatha penne
manassalivillaatha ponne
ninte levelillaatha naavadi kelkkaan aarivaro
aarivaro aarivaro aarivaro
Intha panchayathile panchayathile
Intha panchayathile panchayathile

Intha panchayathile nanchu kalakkanathaaaarivano
verum panchaara chiri pongacha kochamma aarivalo

onnu kadichu keerana nottam
nokki kannu kalakkenda
chumma eduthu chaadana chaattam
chaadi kaalittedukkenda
nee unakka chullikkolil
oru thuni thayicha kolam
enne konnaalum thinnaalum vellu vilikkum njan
kallu kudichu poloru bhoomi
thala karangi nilkkana bhoomi
athil 30 acre pidicha paamaran aarivano
aarivano aarivano aarivano
Intha panchayathile panchayathile
Intha panchayathile panchayathile

intha panchaayathile monchu peruthoru sundariyo
ival panchaara pazha paayasa cupile munthiriyo
konchum punaara chiri ponmani thookana penmaniyo
nenchil anchaam kaalathil paattukal paadana painkiliyo
nalla midumidukkulla penne
karimeen pidakkana kanne
ninte manassil koluthu korutha sundaran ethavano
ethavano ethavano ethavano
Intha panchayathile panchayathile
Intha panchayathile panchayathile

intha panchaayathile monchu peruthoru sundariyo
ival panchaara pazha paayasa cupile munthiriyo
konchum punaara chiri ponmani thookana penmaniyo
nenchil anchaam kaalathil paattukal paadana painkiliyo
thana thanthaananaa naanaana thanthaananaa


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലേ മുകിലിന്‍
ആലാപനം : കെ എസ്‌ ചിത്ര, അഫ്‌സല്‍   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
അറിയാതെ ഇഷ്ടമായി [M‌]
ആലാപനം : വി ദേവാനന്ദ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പൊന്‍‌കനവു മിനുക്കും
ആലാപനം : മനോ, രഞ്ജിനി ജോസ്‌, ടിമ്മി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മയിലിന്‍
ആലാപനം : സുജാത മോഹന്‍, അഫ്‌സല്‍, വിധു പ്രതാപ്‌   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
അറിയാതെ ഇഷ്ടമായി [F‌]
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മയിലിന്‍ [റിമിക്സ്]
ആലാപനം : സുജാത മോഹന്‍, അഫ്‌സല്‍, വിധു പ്രതാപ്‌   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
അറിയാതെ ഇഷ്ടമായ് (D)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വി ദേവാനന്ദ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌