View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിണ്ടാതെടീ (F) ...

ചിത്രംതന്മാത്ര (2005)
ചലച്ചിത്ര സംവിധാനംബ്ലെസി
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Mindaathedee kuyile
Kannanunni urangana nerathu
Moolaathedee maine
Manikkuttanurangana samayathu
Pokoo kaatte thalir viral thodaathe pokoo
(Mindaathedee…)

Valarnnu poyathariyaathe virunnu vannu baalyam
Jeevanil thanalmaram njaan thediya janmam
Kurunnu poovaay maariyo
Aaro aaraaro kunje aaraaro
Ini ammayaay njaan padaam
Marannu poya thaalolam
(Mindaathedee…)

Piraviyilekkozhukunnu
Sneha thanmaathra
Kanavin akkareyo ee karayo
Daivamurangunnu
Evide maunangal evide naadangal
Iniyengaanaa theeram
Nirangal pookkum theeram
(Mindaathedee…)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

മിണ്ടാതെടീ കുയിലേ
കണ്ണനുണ്ണി ഉറങ്ങണ നേരത്ത്
മൂളാതെടീ മൈനേ
മണിക്കുട്ടനുറങ്ങണ സമയത്ത്
പോകൂ കാറ്റേ തളിര്‍ വിരല്‍ തൊടാതെ പോകൂ
(മിണ്ടാതെടീ..)

വളര്‍ന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം
ജീവനിൽ തണൽ മരം ഞാൻ തേടിയ ജന്മം
കുരുന്നു പൂവായ് മാറിയോ
ആരോ ആരാരോ കുഞ്ഞേ ആരാരോ
ഇനി അമ്മയായ് ഞാൻ പാടാം
മറന്നു പോയ താലോലം
(മിണ്ടാതെടീ..)

പിറവിയിലേക്കൊഴുകുന്നു
സ്നേഹതന്മാത്ര
കനവിന്‍ അക്കരെയോ ഈ കരയോ
ദൈവമുറങ്ങുന്നു
എവിടെ മൗനങ്ങള്‍ എവിടെ നാദങ്ങള്‍
ഇനിയെങ്ങാണാ തീരം
നിറങ്ങള്‍ പൂക്കും തീരം
(മിണ്ടാതെടീ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലേ വെള്ളിത്തിങ്കള്‍
ആലാപനം : കാര്‍ത്തിക്, മീനു   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഇതളൂര്‍ന്നു വീണ
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
മിണ്ടാതെടീ
ആലാപനം : എം ജി ശ്രീകുമാർ, ശ്രുതി   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
ഇതളൂര്‍ന്നു വീണ (M)
ആലാപനം : മോഹന്‍ലാല്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
കാറ്റ്റു വെളിയിടൈ കണ്ണമ്മാ
ആലാപനം : ഷീല മണി, സുനില്‍ വിശ്വചൈതന്യ, വിധു പ്രതാപ്‌   |   രചന : കൈതപ്രം, ഭാരതിയാര്‍   |   സംഗീതം : മോഹന്‍ സിതാര