View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാത്തിരിപ്പൂ കണ്മണി ...

ചിത്രംകൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

(M) kaathirippoo kanmanee (2)
urangaatha manamode niramarnna ninavode
mohaardramee manthoniyil
(F) kaathirippoo mookamaay (2)
adangaatha kadal pole sharalkaala mukil pole
ekaamnthamee poochippiyil
(M) kaathirippoo kanmanee

(M) paadee manam nonthu paadee
pazhkoottiletho pakal kokilam
(F) kattin viral thumbu charthee
athin nenchilethorazhal chandanam
(M) oru kaithiri naalavumaay oru santhwana gaanavumaay
vennilaa.. shalabhame.. porumo.. nee..
(F) kaathirippoo mookamaay ..
(M) kaathirippoo kanmanee..

(F) raavin nizhal veena konil
pookkan thudangi neermaathalam
(M) thaane thulumbum kinaavil
thaaraattu mooli pular thaarakam
(F) oru poothalirambiliyaay
ithal neerthumorormmakalil
lolamaam.. hrudayame.. porumo.. nee...
(kaathirippoo kanmanee....)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

(M) കാത്തിരിപ്പൂ കണ്മണീ..
കാത്തിരിപ്പൂ കണ്മണീ..
ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ
മോഹാര്‍ദ്രമീ... മൺതോണിയില്‍...
(F) കാത്തിരിപ്പൂ മൂകമായ്..
കാത്തിരിപ്പൂ മൂകമായ്..
അടങ്ങാത്ത കടല്‍ പോലെ
ശരല്‍കാല മുകില്‍ പോലെ
എകാന്തമീ പൂഞ്ചിപ്പിയില്‍
(M) കാത്തിരിപ്പൂ കണ്മണീ....

(M) പാടീ മനം നൊന്തു പാടീ
പാഴ്കൂട്ടിലേതോ പകല്‍ കോകിലം
(F) കാറ്റിന്‍ വിരല്‍ തുമ്പു ചാര്‍ത്തീ
അതിന്‍ നെഞ്ചിലേതൊരഴല്‍ ചന്ദനം
(M) ഒരു കൈത്തിരി നാളവുമായ്‌
ഒരു സാന്ത്വന ഗാനവുമായ്‌
വെണ്ണിലാ.. ശലഭമേ.. പോരുമൊ.. നീ.. ?
(F) കാത്തിരിപ്പൂ മൂകമായ്..
(M) കാത്തിരിപ്പൂ കണ്മണീ....

(F) രാവിന്‍ നിഴല്‍ വീണ കോണില്‍
പൂക്കാന്‍ തുടങ്ങീ നീര്‍മാതളം
(M) താനെ തുളുമ്പും കിനാവില്‍
താരാട്ടു മൂളി പുലര്‍ താരകം
(F) ഒരു പൂത്തളിരമ്പിളിയായ്‌
ഇതള്‍ നീര്‍ത്തുമൊരോര്‍മകളില്‍
ലോലമാം.. ഹൃദയമേ.. പോരുമൊ.. നീ..? (കാത്തിരിപ്പൂ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാന്ദ്രമാം സന്ധ്യതന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മഞ്ഞുമാസ പക്ഷി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
സുവി സുവി
ആലാപനം : സാഹിതി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പിന്നെയും പിന്നെയും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വിണ്ണിലെ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പിന്നെയും പിന്നെയും [Bit]
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മഞ്ഞുമാസ പക്ഷി [F]
ആലാപനം : ദലീമ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
പിന്നേയും പിന്നേയും [സ്ത്രീ]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
മഞ്ഞുമാസപ്പക്ഷി (ബിറ്റ്)
ആലാപനം : കെ ജെ യേശുദാസ്, ദലീമ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍