മഞ്ഞുമാസ പക്ഷി [F] ...
ചിത്രം | കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | ദലീമ |
വരികള്‍
Added by madhavabhadran@yahoo.co.in on November 1, 2009 മഞ്ഞുമാസപ്പക്ഷീ മണിത്തൂവല്‍ കൂടുണ്ടോ മൗനം പൂക്കും നെഞ്ചിന്‍ മുളംതണ്ടില്‍ പാട്ടുണ്ടോ എന്തിനീ ചുണ്ടിലെ ചെമ്പനീര്‍ മലര്‍ച്ചെണ്ടുകള്‍ വാടുന്നൂ എന്നും ഈ മാമരഛായയില്‍ മഴ പൂക്കളായ് പെയ്യുന്നു..... (മഞ്ഞുമാസ........) ദൂരെ നിലാക്കുളിര്‍ത്താഴ്വാരം മാടിവിളിക്കുമ്പോള്‍ മാനത്തെ മാരിവില്‍ കൂടാരം മഞ്ഞില്‍ ഒരുങ്ങുമ്പോള്‍ കാണാച്ചെപ്പില്‍ മിന്നും മുത്തായ് പീലിക്കൊമ്പില്‍ പൂവല്‍ച്ചിന്തായ് പൂക്കാത്തതെന്തേ നീ...... (മഞ്ഞുമാസ .......) പൊന്‍വളക്കൈകളാൽ പൂംതിങ്കള്‍ മെല്ലെ തലോടുമ്പോള്‍ വാസനത്തെന്നലായ് വാസന്തം വാതിലില്‍ മുട്ടുമ്പോള്‍ ആരോ മൂളും ഈണം പോലെ എങ്ങോ കാണും സ്വപ്നം പോലെ തേടുവതാരേ നീ......... (മഞ്ഞുമാസ.......) Added by madhavabhadran@yahoo.co.in on November 1, 2009 Manjumaasapakshee manithoovalkkoodundo maunam pookkum nenjin mulamthandil paattundo enthinee chundile chempaneer malarchendukal vaadunnu ennumee maamara chaayayil mazha pookkalay peyyunnu (Manjumaasapakshee) Doore nilaakkulir thaazhvaaram maadivilikkumbol maanathe maarivil koodaram manjilorungumbol kaanacheppil minnum muthaay peelikkombil pooval chinthaay pookkathathenthe nee (Manjumaasapakshee) ponvalakkaikalaal poonthinkal mellethalodumbol vaasanathennalaay vaasantham vathilil muttumbol aaro moolum eenam pole engo kaanum swapnam pole theduvathaare nee (Manjumaasapakshee) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സാന്ദ്രമാം സന്ധ്യതന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മഞ്ഞുമാസ പക്ഷി [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- സുവി സുവി
- ആലാപനം : സാഹിതി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പിന്നെയും പിന്നെയും [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കാത്തിരിപ്പൂ കണ്മണി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- വിണ്ണിലെ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പിന്നെയും പിന്നെയും [Bit]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പിന്നേയും പിന്നേയും [സ്ത്രീ]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മഞ്ഞുമാസപ്പക്ഷി (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ്, ദലീമ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍