View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നും തരിവള ...

ചിത്രംമിടുമിടുക്കി (1968)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Aaa...aa...
Ponnum tharivala minnum kayyil
Onnu thodanoru moham
Chundilolichhu kalikkum punchiri
Kandu nilkkanoru moham
Ponnum tharivala minnum kayyil
Onnu thodanoru moham

Eerankaaraniveniye nirayil
Ezhayum kaiviral kulirum
Eerankaaraniveniye nirayil
Ezhayum kaiviral kulirum
Chandanakalabham theliyum maaril
Chandanakalabham theliyum maaril
Thennum kavilukal kulirum
Thennum kavilukal kulirum
Ponnum tharivala minnum kayyil
Onnu thodanoru Moham

Pulakaponmalarmeniyil veezhum
Puthuneermaniyude janmam
Pulakaponmalarmeniyil veezhum
Puthuneermaniyude janmam
Paninneraruvikalekkal dhanyam
Paninneraruvikalekkal dhanyam
Parimalamundathinennum
Parimalamundathinennum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൊന്നും തരിവള മിന്നും കയ്യില്‍
ഒന്നു തൊടാന്‍ ഒരു മോഹം
ചുണ്ടില്‍ ഒളിച്ചു കളിയ്ക്കും പുഞ്ചിരി
കണ്ടു നില്‍ക്കാന്‍ ഒരു മോഹം
പൊന്നും തരിവള മിന്നും കയ്യില്‍
ഒന്നു തൊടാന്‍ ഒരു മോഹം

ഈറന്‍ കാറണിവേണിയിന്‍
നിരയില്‍ ഇഴയും കൈവിരല്‍ കുളിരും(2)
ചന്ദനകളഭം തെളിയും മാറില്‍ (2)
തെന്നും കൈവിരല്‍ കുളിരും (2)
പൊന്നും തരിവള മിന്നും കയ്യില്‍
ഒന്നു തൊടാന്‍ ഒരു മോഹം

പുളകപ്പൊന്‍മലര്‍ മേനിയില്‍ വീഴും
പുതുനീര്‍മണിയുടെ ജന്മം (2)
പനിനീര്‍ അരുവികളേക്കാള്‍ ധന്യം (2)
പരിമളം ഉണ്ടതിന്ന് എന്നും (2)

പൊന്നും തരിവള മിന്നും കയ്യില്‍
ഒന്നു തൊടാന്‍ ഒരു മോഹം
ചുണ്ടില്‍ ഒളിച്ചു കളിയ്ക്കും പുഞ്ചിരി
കണ്ടു നില്‍ക്കാന്‍ ഒരു മോഹം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലെയകലെ നീലാകാശം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കനകപ്രതീക്ഷതന്‍
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ദൈവമെവിടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൈനാപ്പിള്‍ പോലൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌