Daivamevide ...
Movie | Midumidukki (1968) |
Movie Director | Cross Belt Mani |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai daivam evide... daivam urangum devaalayamevide... mannile dukhathin chumadu thangiyaayi pennine srishticha daivamevide.... daivamevide.... pandu seetha ozhukkiya kanneer veendum palakuri kandu kaalam... seelaavathiyum devayaaniyum seelaavathiyum devayaaniyum veendum pirannathum kandu kaalam.... (daivam evide) marthyanenna manohara naamam.. maamsa daahathin paryaayamaay... thyaagamenna manohara naamam prema bhangathin paryaayamaay... (daivam evide) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ ദൈവമെവിടെ മണ്ണിലെ ദുഖത്തിന്‍ ചുമടുതാങ്ങിയായ് പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടേ- ദൈവമെവിടേ പണ്ടു സീതയൊഴുക്കിയ കണ്ണീര്‍ വീണ്ടും പലകുറി കണ്ടൂ കാലം ശീലാവതിയും ദേവയാനിയും ശീലാവതിയും ദേവയാനിയും വീണ്ടും പിറന്നതും കണ്ടൂ കാലം (ദൈവമെവിടേ) മര്‍ത്ത്യനെന്ന മനോഹര നാമം മാംസദാഹത്തിന്‍ പര്യായമായി ത്യാഗമെന്ന മനോഹര നാമം പ്രേമഭംഗത്തിന്‍ പര്യായമായി (ദൈവമെവിടേ) |
Other Songs in this movie
- Akale Akale Neelakaasham
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Ponnum Tharivala
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Kanakapratheekshathan
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MS Baburaj
- Pineapple Poloru
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj