Ponnum Tharivala ...
Movie | Midumidukki (1968) |
Movie Director | Cross Belt Mani |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Aaa...aa... Ponnum tharivala minnum kayyil Onnu thodanoru moham Chundilolichhu kalikkum punchiri Kandu nilkkanoru moham Ponnum tharivala minnum kayyil Onnu thodanoru moham Eerankaaraniveniye nirayil Ezhayum kaiviral kulirum Eerankaaraniveniye nirayil Ezhayum kaiviral kulirum Chandanakalabham theliyum maaril Chandanakalabham theliyum maaril Thennum kavilukal kulirum Thennum kavilukal kulirum Ponnum tharivala minnum kayyil Onnu thodanoru Moham Pulakaponmalarmeniyil veezhum Puthuneermaniyude janmam Pulakaponmalarmeniyil veezhum Puthuneermaniyude janmam Paninneraruvikalekkal dhanyam Paninneraruvikalekkal dhanyam Parimalamundathinennum Parimalamundathinennum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പൊന്നും തരിവള മിന്നും കയ്യില്‍ ഒന്നു തൊടാന്‍ ഒരു മോഹം ചുണ്ടില്‍ ഒളിച്ചു കളിയ്ക്കും പുഞ്ചിരി കണ്ടു നില്‍ക്കാന്‍ ഒരു മോഹം പൊന്നും തരിവള മിന്നും കയ്യില്‍ ഒന്നു തൊടാന്‍ ഒരു മോഹം ഈറന്‍ കാറണിവേണിയിന്‍ നിരയില്‍ ഇഴയും കൈവിരല്‍ കുളിരും(2) ചന്ദനകളഭം തെളിയും മാറില്‍ (2) തെന്നും കൈവിരല്‍ കുളിരും (2) പൊന്നും തരിവള മിന്നും കയ്യില്‍ ഒന്നു തൊടാന്‍ ഒരു മോഹം പുളകപ്പൊന്‍മലര്‍ മേനിയില്‍ വീഴും പുതുനീര്‍മണിയുടെ ജന്മം (2) പനിനീര്‍ അരുവികളേക്കാള്‍ ധന്യം (2) പരിമളം ഉണ്ടതിന്ന് എന്നും (2) പൊന്നും തരിവള മിന്നും കയ്യില്‍ ഒന്നു തൊടാന്‍ ഒരു മോഹം ചുണ്ടില്‍ ഒളിച്ചു കളിയ്ക്കും പുഞ്ചിരി കണ്ടു നില്‍ക്കാന്‍ ഒരു മോഹം |
Other Songs in this movie
- Akale Akale Neelakaasham
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Kanakapratheekshathan
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MS Baburaj
- Daivamevide
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Pineapple Poloru
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj