Kanakapratheekshathan ...
Movie | Midumidukki (1968) |
Movie Director | Cross Belt Mani |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai kanakapratheekshathan kanimalarthaalathil kalyaanappoovumaay ninnavale kalyaanappoovumaay ninnavale kathiranichirakattu mohangal veenappol karayan polum marannavale karayan polum marannavale... vidhiyude vilppanashaalayil neeyoru vilayattu bommayaay theernnuvallo virahakkidavinnu kondunadakkuvaan vidhininne vilapeshi vittuvallo vidhininne vilapeshi vittuvallo (kanakapratheekshathan...) amrithaneerpoykathan theerathu ninnalum athidaaham theeratha vezhambal nee eriyum ninnathmaavinnadharam nanaykkuvaan iniyenna varshasru vannu cherum? iniyenna varshasru vannu cherum? (kanakapratheeksha...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കനകപ്രതീക്ഷതന്‍ കണിമലര്‍താലത്തില്‍ കല്യാണപ്പൂവുമായ് നിന്നവളേ കല്യാണപ്പൂവുമായ് നിന്നവളേ കതിരണിച്ചിറകറ്റു മോഹങ്ങള്‍ വീഴുമ്പോള്‍ കരയാന്‍ പോലും മറന്നവളേ കരയാന്‍ പോലും മറന്നവളേ വിധിയുടെ വില്‍പ്പനശാലയില്‍ നീയൊരു വിളയാട്ടുബൊമ്മയായ് തീര്‍ന്നുവല്ലോ(വിധിയുടെ) വിരഹക്കിടാവിന്നു കൊണ്ടുനടക്കുവാന്‍ വിധിനിന്നെ വിലപേശി വിറ്റുവല്ലോ വിധിനിന്നെ വിലപേശി വിറ്റുവല്ലോ (കനകപ്രതീക്ഷ...) അമൃതനീര്‍പൊയ്കതന്‍ തീരത്തു നിന്നാലും അതിദാഹം തീരാത്ത വേഴാമ്പല്‍ നീ എരിയും നിന്നാത്മാവിന്നധരം നനയ്ക്കുവാന്‍ ഇനിയെന്നാ വര്‍ഷാശ്രു വന്നു ചേരും? ഇനിയെന്നാ വര്‍ഷാശ്രു വന്നു ചേരും? (കനകപ്രതീക്ഷ...) |
Other Songs in this movie
- Akale Akale Neelakaasham
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Ponnum Tharivala
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Daivamevide
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Pineapple Poloru
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj