Pineapple Poloru ...
Movie | Midumidukki (1968) |
Movie Director | Cross Belt Mani |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical pineapple poloru pennu paalppaayasam poloru pennu panchaarachiri kondu panchaayathaake palisaykku vaangiya pennu pineapple poloru pennu chundathu kanmani kathikkum mathaappil pandeyundenikkoru kannu chundathu kanmani kathikkum mathaappil pandeyundenikkoru kannu pinnaale nadannethra kaimaniyadichaalum kannonnu thirikkoolla pennu (pineapple) thudarkkatha kathukal noorennam thikanju thudarkkatha kathukal noorennam thikanju thuni kadam medichu mudinju kettaayittezhuthi njaan kondu nadakkunnu kittaatha marunninte sheettu - nattil kittaatha marunninte sheettu (pineapple) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ പൈനാപ്പിള്‍ പോലൊരു പെണ്ണ് പാല്‍പ്പായസം പോലൊരു പെണ്ണ് പഞ്ചാരച്ചിരികൊണ്ട് പഞ്ചായത്താകെ പലിശക്കു വാങ്ങിയ പെണ്ണ് പൈനാപ്പിള്‍ പോലൊരു പെണ്ണ് ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍ പണ്ടേയുണ്ടെനിക്കൊരു കണ്ണ് ചുണ്ടത്തു കണ്മണി കത്തിക്കും മത്താപ്പില്‍ പണ്ടേയുണ്ടെനിക്കൊരു കണ്ണ് പിന്നാലെ നടന്നെത്ര കൈമണിയടിച്ചാലും കണ്ണൊന്നു തിരിക്കൂല്ല പെണ്ണ് (പൈനാപ്പിള്‍) തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു തുണി കടം മേടിച്ചു മുടിഞ്ഞു തുടര്‍ക്കഥക്കത്തുകള്‍ നൂറെണ്ണം തികഞ്ഞു തുണി കടം മേടിച്ചു മുടിഞ്ഞു കെട്ടായിട്ടെഴുതി ഞാന്‍ കൊണ്ടുനടക്കുന്നു കിട്ടാത്ത മരുന്നിന്റെ ശീട്ട് - നാട്ടില്‍ കിട്ടാത്ത മരുന്നിന്റെ ശീട്ട് (പൈനാപ്പിള്‍) |
Other Songs in this movie
- Akale Akale Neelakaasham
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Ponnum Tharivala
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Kanakapratheekshathan
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MS Baburaj
- Daivamevide
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj