

Ningalkkoru joli ...
Movie | Irikku M.D. Akatthundu (1991) |
Movie Director | PG Vishwambharan |
Lyrics | Pradeep Ashtamichira, Ranjith Mattanchery, RK Damodaran |
Music | Shyam |
Singers | MG Sreekumar, Chorus |
Lyrics
Added by advsumitha on September 24, 2011 BA padhichu veetilirikkum penkodimaare MA jayichu rottil nirangum changaathimaare ningalkkoru joli udaneyoru joli anpathu roopa koduthaal peru register cheythaal avideyethum joli udaneyethum joli minnum maalem panayam vechu interview nu odenda veedum parambum theerezhuthi visa thattippil kurungenda ningalkkoru joli udaneyoru joli avideyivide alanju thirinju veruthe samayam kalayenda kaikkooli koduthittengum akkidiyonnum pattenda ningalkkoru joli udaneyoru joli ---------------------------------- Added by advsumitha on September 24, 2011 ബി എ പഠിച്ചു വീട്ടിലിരിക്കും പെണ്‍കൊടിമാരെ എം എ ജയിച്ചു റോട്ടില്‍ നിരങ്ങും ചങ്ങാതിമാരെ നിങ്ങള്‍ക്കൊരു ജോലി ഉടനെയൊരു ജോലി അന്‍പതുരൂപ കൊടുത്താല്‍ പേരു രജിസ്റ്റെര്‍ ചെയ്താല്‍ അവിടെയെത്തും ജോലി ഉടനെയെത്തും ജോലി മിന്നും മാലേം പണയം വെച്ചു ഇന്റര്‍വ്യൂവിനു ഓടേണ്ട വീടും പറമ്പും തീറെഴുതി വിസത്തട്ടിപ്പില്‍ കുരുങ്ങേണ്ട നിങ്ങള്‍ക്കൊരു ജോലി ഉടനെയൊരു ജോലി അവിടെയിവിടെ അലഞ്ഞുതിരിഞ്ഞു വെറുതെ സമയം കളയണ്ടാ കൈക്കൂലി കൊടുത്തിട്ടെങ്ങും അക്കിടിയൊന്നും പറ്റണ്ടാ നിങ്ങള്‍ക്കൊരു ജോലി ഉടനെയൊരു ജോലി |
Other Songs in this movie
- Kodiyuduthetho
- Singer : MG Sreekumar, Sujatha Mohan, Chorus | Lyrics : Pradeep Ashtamichira, Ranjith Mattanchery, RK Damodaran | Music : Shyam
- Aaromale Nee En
- Singer : MG Sreekumar | Lyrics : Pradeep Ashtamichira, Ranjith Mattanchery, RK Damodaran | Music : Shyam