Aaromale Nee En ...
Movie | Irikku M.D. Akatthundu (1991) |
Movie Director | PG Vishwambharan |
Lyrics | Pradeep Ashtamichira, Ranjith Mattanchery, RK Damodaran |
Music | Shyam |
Singers | MG Sreekumar |
Play Song |
Audio Provided by: Ralaraj |
Lyrics
Added by madhavabhadran on January 15, 2012 ഉം... ആരോമലേ നീയെന്നോര്‍മ്മയായു് വന്നു നീയും ഞാനുമുണര്‍ന്നു വാനും മണ്ണും കുളിരണിഞ്ഞു (ആരോമലേ ) തേടുന്നു നിന്നില്‍ ഞാനെന്ന ദാഹം ഏതേ ജീവരാഗം - ഭാവം (തേടുന്നു ) ഈ അനന്തത നമുക്കാണല്ലോ ഈ വസന്തമീ ലയമാണല്ലോ നാമൊരിക്കലും ഉണര്‍ന്നിടാതെ ആരുമാരുമേ അറിഞ്ഞാടാതെ കാണാതെ നാം കാണും (ആരോമലേ ) ഉം... കാണുന്നു നിന്നില്‍ ഞാനെന്ന എന്നെ ഏതോ മൂകരാഗം - താളം (കാണുന്നു ) പൂവിടുന്ന നവചേതനയായി ദേവി നീയൊരു താരമായി പൂനിലാവിലോ ഒരാമ്പല്‍പ്പൂവായി തേന്‍ പുരട്ടിയൊരോമല്‍ക്കനവായി കേള്‍ക്കാതെ നാം കേള്‍പ്പൂ (ആരോമലേ ) |
Other Songs in this movie
- Ningalkkoru joli
- Singer : MG Sreekumar, Chorus | Lyrics : Pradeep Ashtamichira, Ranjith Mattanchery, RK Damodaran | Music : Shyam
- Kodiyuduthetho
- Singer : MG Sreekumar, Sujatha Mohan, Chorus | Lyrics : Pradeep Ashtamichira, Ranjith Mattanchery, RK Damodaran | Music : Shyam