View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോമലെ നീ എന്‍ ...

ചിത്രംഇരിക്കു എം ഡി അകത്തുണ്ട്‌ (1991)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ, രഞ്ജിത്ത് മട്ടാഞ്ചേരി, ആര്‍ കെ ദാമോദരന്‍
സംഗീതംശ്യാം
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran on January 15, 2012
 
ഉം...

ആരോമലേ
നീയെന്നോര്‍മ്മയായു് വന്നു
നീയും ഞാനുമുണര്‍ന്നു
വാനും മണ്ണും കുളിരണിഞ്ഞു

(ആരോമലേ )

തേടുന്നു നിന്നില്‍ ഞാനെന്ന ദാഹം
ഏതേ ജീവരാഗം - ഭാവം
(തേടുന്നു )
ഈ അനന്തത നമുക്കാണല്ലോ
ഈ വസന്തമീ ലയമാണല്ലോ
നാമൊരിക്കലും ഉണര്‍ന്നിടാതെ
ആരുമാരുമേ അറിഞ്ഞാടാതെ
കാണാതെ നാം കാണും

(ആരോമലേ )

ഉം...

കാണുന്നു നിന്നില്‍ ഞാനെന്ന എന്നെ
ഏതോ മൂകരാഗം - താളം
(കാണുന്നു )
പൂവിടുന്ന നവചേതനയായി
ദേവി നീയൊരു താരമായി
പൂനിലാവിലോ ഒരാമ്പല്‍പ്പൂവായി
തേന്‍ പുരട്ടിയൊരോമല്‍ക്കനവായി
കേള്‍ക്കാതെ നാം കേള്‍പ്പൂ

(ആരോമലേ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിങ്ങള്‍ക്കൊരു ജോലി
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : പ്രദീപ് അഷ്ടമിച്ചിറ, രഞ്ജിത്ത് മട്ടാഞ്ചേരി, ആര്‍ കെ ദാമോദരന്‍   |   സംഗീതം : ശ്യാം
കോടിയുടുത്തേതോ
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌   |   രചന : പ്രദീപ് അഷ്ടമിച്ചിറ, രഞ്ജിത്ത് മട്ടാഞ്ചേരി, ആര്‍ കെ ദാമോദരന്‍   |   സംഗീതം : ശ്യാം