Kodiyuduthetho ...
Movie | Irikku M.D. Akatthundu (1991) |
Movie Director | PG Vishwambharan |
Lyrics | Pradeep Ashtamichira, Ranjith Mattanchery, RK Damodaran |
Music | Shyam |
Singers | MG Sreekumar, Sujatha Mohan, Chorus |
Lyrics
Added by maathachan@gmail.com on October 17, 2008kodi uduthetho ahahaha..aadi maasa kaatil aha aha.. paadiyaadi ninnu praayam subadha swapnam sabhalamaay varnamazha thookum ahahaha..vanathoru konil ahahaha.. vaanampadi aayi moham hridayageetham madhuramaay chorus: sagaramanayum nadigathiyil sarigamapaadi hridayangal kamitha madana nikunchamathil kathavukal chari daahangal (kodi uduthetho..) premanjam eriyente shyamavaniyil anayumo snehasoudham pookiyenne pranasakhiyal punarumo saanantham nee varum swanathamakam varoo (saanantham..) raagasurabhilamaakumee kamuki manamithu nukarum chorus: ullinullil mounam paadumbol thullichadum kallakoumaram pennil kallanaanam pookkumol kannil pushpabhana koombaram (kodi uduthetho..) poovidarthum maadhavathin pulakamay nee padarumo? thaamarappoo manka pole dhanyay nee vidarumo bandhanam nee tharoo bandhavum nee tharoo (2) bhaava madhurithamaakumee kaamini kanavithu kavarum chorus: kannan nenjil konchi thanchubol pennil pookkum thaala thaarunyam ishtasakhi naadhyayaethumpol ashtapadi paattin laavanyam (kodi uduthetho..) ---------------------------------- Added by devi pillai on May 2, 2010 കോടിയുടുത്തേതോ ആഹാഹാ... ആടിമാസക്കാറ്റില്‍ ആഹഹഹാ.... പാടിയാടിനിന്നൂ പ്രായം ശുഭദസ്വപ്നം സഫലമായ് വര്‍ണ്ണമഴതൂകും ആഹാഹഹാ,, വാനത്തൊരു കോണില്‍... ആഹഹാഹാ വാനമ്പാടിയായി മോഹം ഹൃദയഗീതം മധുരമായ് സാഗരമണയും നദിഗതിയില്‍ സരിഗമപാടി ഹൃദയങ്ങള്‍ കാമിത മദന നികുഞ്ജമതില്‍ കതവുകള്‍ ചാരി ദാഹങ്ങള്‍ പ്രേമമഞ്ചം ഏറിയെന്റെ ശ്യാമവനിയില്‍ അണയുമോ സ്നേഹസൌധം പൂകിയെന്നെ പ്രാണസഖിയാള്‍ പുണരുമോ സാനന്ദം നീ വരും സ്വന്തമാകാന്‍ വരൂ രാഗസുരഭിലമാകുമീ കാമുകീ മനമിതു നുകരും ഉള്ളിന്നുള്ളില്‍ മൌനം പാടുമ്പോള്‍ തുള്ളിച്ചാടും കള്ളക്കൌമാരം പെണ്ണില്‍ കള്ളനാണം പൂക്കുമ്പോള്‍ കണ്ണില്‍ പുഷ്പബാണക്കൂമ്പാരം പൂവിടര്‍ത്തും മാധവത്തിന്‍ പുളകമായ് നീ പടരുമോ? താമരപ്പൂമങ്കപോലെ ധന്യയായ് നീ വിടരുമോ? ബന്ധനം നീ തരൂ ബന്ധവും നീ തരൂ ഭാവമധുരിതമാകുമീ കാമിനി കനവിതു കവരും കണ്ണന്‍ നെഞ്ചില്‍ കൊഞ്ചിത്തഞ്ചുമ്പോള്‍ പെണ്ണില്‍ പൂക്കും താളത്താരുണ്യം ഇഷ്ടസഖി നാഥയായെത്തുമ്പോള്‍ അഷ്ടപദിപ്പാട്ടിന്‍ ലാവണ്യം |
Other Songs in this movie
- Ningalkkoru joli
- Singer : MG Sreekumar, Chorus | Lyrics : Pradeep Ashtamichira, Ranjith Mattanchery, RK Damodaran | Music : Shyam
- Aaromale Nee En
- Singer : MG Sreekumar | Lyrics : Pradeep Ashtamichira, Ranjith Mattanchery, RK Damodaran | Music : Shyam