View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaatturangum Neram ...

MovieSnehabandham (1983)
Movie DirectorK Vijayan
LyricsPoovachal Khader
MusicGangai Amaran
Singers

Lyrics

Kaatturangum neram kaadinnorathu
Manju veezhum kunnin chaarathu
Malarellaam virinja naalil
Vannirunnu etho ponmaina
(Kaatturangum...)

Poomanam nirayum theerangale
Poonkulir thazhukumorangale
gaanamootti maina dinavum
Raavin kaikal theerkkum azhikal aa kili kandilla
Lokam nadungum naadam polum aa kili kettilla
nenchil swaram moodave
(Kaatturangum...)

Koorirul pothiyum nimishangalil
Thaarakal marayum yaamangalil
Vaanil nokki paadi dinavum
Engum nirayum ponnin olikal aa kili kandallo
Ullam aliyum vinnin oliyum aa kili kettallo
Ningal chiri thookave
(Kaatturangum...)
കാറ്റുറങ്ങും നേരം കാടിന്നോരത്തു
മഞ്ഞു വീഴും കുന്നിൻ ചാരത്ത്
മലരെല്ലാം വിരിഞ്ഞ നാളിൽ
വന്നിരുന്നു ഏതോ പൊൻമൈന
(കാറ്റുറങ്ങും..)

പൂമണം നിറയും തീരങ്ങളേ
പൂങ്കുളിർ തഴുകുമോരങ്ങളേ
ഗാനമൂട്ടി മൈന ദിനവും
രാവിൻ കൈകൾ തീർക്കും അഴികൾ ആ കിളി കണ്ടില്ല
ലോകം നടുങ്ങും നാദം പോലും ആ കിളി കേട്ടില്ല
നെഞ്ചിൽ സ്വരം മൂടവേ
(കാറ്റുറങ്ങും..)

കൂരിരുൾ പൊതിയും നിമിഷങ്ങളിൽ
താരകൾ മറയും യാമങ്ങളിൽ
വാനിൽ നോക്കി പാടി ദിനവും
എങ്ങും നിറയും പൊന്നിൻ ഒളികൾ ആ കിളി കണ്ടല്ലോ
ഉള്ളം അലിയും വിണ്ണിൻ ഒലിയും ആ കിളി കേട്ടല്ലോ
നിങ്ങൾ ചിരി തൂകവേ
(കാറ്റുറങ്ങും..)


Other Songs in this movie

Anbanbaay Saranam
Singer : P Jayachandran, Vani Jairam   |   Lyrics : Poovachal Khader   |   Music : Gangai Amaran
Deham Manju Chiriyo Muthu
Singer : Vani Jairam   |   Lyrics : Poovachal Khader   |   Music : Gangai Amaran
Jeevane
Singer : P Jayachandran, Krishnachandran   |   Lyrics : Poovachal Khader   |   Music : Gangai Amaran
Va Va En Veene Nee
Singer : P Jayachandran, Vani Jairam   |   Lyrics : Poovachal Khader   |   Music : Gangai Amaran
Oru Jeevitha Kadhayithu
Singer : SP Balasubrahmanyam   |   Lyrics : Poovachal Khader   |   Music : Gangai Amaran