

Deham Manju Chiriyo Muthu ...
Movie | Snehabandham (1983) |
Movie Director | K Vijayan |
Lyrics | Poovachal Khader |
Music | Gangai Amaran |
Singers | Vani Jairam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011 വിഷ് യൂ എ പ്രോസ്പരസ് ന്യൂ ഇയർ ! ദേഹം മഞ്ഞ് ചിരിയോ മുത്ത് (2) ലോകം ഈ കൈകളിൽ എന്നെ നേരിൽ വെല്ലാൻ ആരും ഇല്ല എല്ലാം എൻ കൈകളിൽ എനിക്കു ഞാൻ... എനി ചലഞ്ച് യേസ് ... ഐ കാൻ ചലഞ്ച്ച് ഞാൻ നിൻ രാജാ നീയോ റോജാ (2) ഗർവം കൂടാതെ വാ എൻ മുന്നിൽ നിന്റെ ആട്ടം എല്ലാം നിഴലിൻ ചാഞ്ചാട്ടമായ്പഠിച്ചു വാ എതു വേണം ഡിസ്കോക്കാരാ ഫലിക്കില്ല നിന്റെ വേല എൻ മെയ്യിൻ മൃദംഗത്താൽ ഞാൻ തീർക്കും പുതുതാളങ്ങൾ ഭരതം ഉണ്ട് തകജണു തകജണു തകജണു തകജണു കഥക്കും ഉണ്ട് ധീര ധീര ധിരന ഭരതം ഉണ്ട് കഥക്കും ഉണ്ട് ഡിസ്കോ ഡാൻസും ഉണ്ട് ഇനി പോരിൽ പോരു നീയും ഞാനും ദേഹം മഞ്ഞ് ചിരിയോ മുത്ത് (2) ലോകം ഈ കൈകളിൽ എൻ മുന്നിൽ നിന്റെ ആട്ടം എല്ലാം നിഴലിൻ ചാഞ്ചാട്ടമായ്പഠിച്ചു വാ വാ വാ വാ... ആഹാഹാഹാ ഹാ ഹാ ഏഹേ ഏഹേ ഏഹെ ഹെയ് എന്നെങ്ങും ഞാനേന്റെ കൂട്ടം എൻ മെയ്യിൽ തറയ്ക്കുന്ന നോട്ടം ഇനിയാലും അതുമൊരു കനിരസം ഞാനെന്നും പല പല മോഹം പഞ്ചാബ് ഭാംഗ്ഡാ ബല ബല ബല ബല ബല ബല ബല ബല ബല ബല ബല ഹ ഹ ഹ ഹ ഇതാണ് ആന്ധ്രാ തകൃതു നതിനു തകൃതു നതിനു തകൃതു നതിനു തകൃതു നതിനു ധിന ധിന ധിന തകൃതു നതിനു ധിന്ന അധിന്ന അധിന്നാ ധിന്നാാ കഥകളിയ്ക്കോ കേരളം തന്തന്നാനനാ തന്തന്നാനനാ തെയ് തെയ് തെയ് തെയ് തെയ്യോം പഞ്ചാബ് ഭാംഗ്ഡാ ഇതാണ് ആന്ധ്രാ കഥകളിയ്ക്കോ കേരളം ഏതു വേണം കേട്ടു കൊള്ളു ഇനി ഞാൻ നിൻ രാജാ നീയോ റോജാ (2) ഗർവം കൂടാതെ വാ എൻ മുന്നിൽ നിന്റെ ആട്ടം എല്ലാം നിഴലിൻ ചാഞ്ചാട്ടമായ്പഠിച്ചു വാ കമോൺ കിസ് മീ !! ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011 Wish you a prosperous new year Deham manju chiriyo muthu (2) Lokam ee kaikalil Enne neril vellaan aarum illa Ellaam en kaikalil enikku njaan any challenge Yes.. I can challange Njan nin raaja neeyo rojaa (2) Garvam koodaathe vaa En munnil ninte aattam ellaam Nizhalin chaanchaattamaay padhichu vaa Ethu venam discokkaaraa falikkilla ninte vela En meyyin mridamgathaal njaan theerkkum puthuthaalangal Bharatham undu thakajanu thakajanu thakajanu thakajanu Kadhakkum undu dheera dheera dhirana Bharatham undu Kadhakkum undu disco dansum undu ini poril poroo neeyum njaanum Deham manju chiriyo muthu (2) Lokam ee kaikalil En munnil ninte aattam ellaam Nizhalin chaanchaattamaay padhichu vaa vaa vaa vaa aahaahaahaa haa haa ehey hey hey Ennengum njaanente koottam En meyyil tharaykkunna nottam Iniyaalum athumoru kanirasam njanaennum pala pala moham Punchab bhaamgda bala bala bala bala bala bala bala bala bala bala bala bala bala bala ha ha ha Ithaanu andhra thakruthu nathinu thakruthu nathinu thakruthu nathinu dhina dhina dhina thakruthu nathinu dhinna adhinna dhinnaa kadhakalikko keralam thanthanaananaa thanthanaananaa they they they theyyom Punchab bhaamgda Ithaanu andhra kadhakalikko keralam Ethu venam kettu kollu ini Njan nin raaja neeyo rojaa (2) Garvam koodaathe vaa En munnil ninte aattam ellaam Nizhalin chaanchaattamaay padhichu vaa come on kiss me |
Other Songs in this movie
- Kaatturangum Neram
- Singer : | Lyrics : Poovachal Khader | Music : Gangai Amaran
- Anbanbaay Saranam
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Jeevane
- Singer : P Jayachandran, Krishnachandran | Lyrics : Poovachal Khader | Music : Gangai Amaran
- Va Va En Veene Nee
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Oru Jeevitha Kadhayithu
- Singer : SP Balasubrahmanyam | Lyrics : Poovachal Khader | Music : Gangai Amaran