

Anbanbaay Saranam ...
Movie | Snehabandham (1983) |
Movie Director | K Vijayan |
Lyrics | Poovachal Khader |
Music | Gangai Amaran |
Singers | P Jayachandran, Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on March 3, 2011 അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ് രാധേ അറിയില്ലേ ദിനം പൂജ അനുരാധേ അണിയാണീ അലർമാല തൊട്ടാൽ ഞാൻ തൊട്ടാൽ തേൻവഴിയില്ലേ അമ്പമ്പോ മതിയെ മതിയെ നിൻ തേൻഭക്തി അപ്പപ്പോഴറിയും ദിനവും ഞാൻ നിൻ ശക്തി നീ തന്നെ ഞാൻ പോറ്റും ശിവരൂപം എൻ മേനി അതിൻ പാതി നിന്നംഗം പകലും പാതിരവും പൂജകൾ തന്നേ അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ് ആരാധന ചെയ്യാനെൻ മോഹം നിരത്തി അനുദിനം പോരുന്നു അഭിഷേകം നടത്താൻ (ആരാധന.....) നീ വാങ്ങാൻ വന്ന വരമിന്നു ഏകാം നിനക്കായി ഞാനിനി ഒരു സ്വപ്നമാകാം ഞാൻ പാടി വരം കേൾക്കെ അതു നൽകാൻ വാ ഈശ്വരീ...ആ... അമ്പമ്പോ മതിയെ മതിയെ നിൻ തേൻഭക്തി അപ്പപ്പോഴറിയും ദിനവും ഞാൻ നിൻ ശക്തി പുല്ലാങ്കുഴൽ കണ്ണൻ കൈകൊണ്ടു തഴുകി രാധാമനം അതിൽ പാട്ടായിട്ടൊഴുകി (പുല്ലാങ്കുഴൽ...) കുഴലേന്തി വന്ന ഗോപാലൻ ഞാൻ ആഹാ ഭൂപാളം പാടും പൂവാണു നീ നിൻ പാട്ടു ഞാൻ കേൾക്കുവാൻ എണ്ണുന്ന നാളെപ്പഴോ ആ അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ് നീ തന്നെ ഞാൻ പോറ്റും ശിവരൂപം എൻ മേനി അതിൻ പാതി നിന്നംഗം തൊട്ടാൽ ഞാൻ തൊട്ടാൽ തേൻവഴിയില്ലേ ലല്ലലലാലലലല്ലലലാ.......ലല്ലലലാലലലല്ലലലാ... ---------------------------------- Added by jayalakshmi.ravi@gmail.com on March 3, 2011 Anbanbaay sharanam sharanam nin paadangal appappol tharanam sharanam en thapassinnaay raadhe ariyille dinam pooja anuraadhe aniyaanee alarmaala thottaal njaan thottaal thenvazhiyille ambambo mathiye mathiye nin thenbhakthi appappozhariyum dinavum njaan nin shakthi nee thanne njaan pottum shivaroopam en meni athin paathi ninnamgam pakalum paathiravum poojakal thanne anbanbaay sharanam sharanam nin paadangal appappol tharanam sharanam en thapassinnaay aaraadhana cheyyaanen moham nirathi anudinam porunnu abhishekam nadathaan (aaraadhana.....) nee vaangaan vanna varaminnu ekaam ninakkaayi njaanini oru swpanamaakaam njaan paadi varam kelkke athu nalkaan vaa eeshwaree...aa... ambambo mathiye mathiye nin thenbhakthi appappozhariyum dinavum njaan nin shakthi pullaankuzhal kannan kaikondu thazhuki raadhaamanam athil paattaayittozhuki (pullaankuzhal...) kuzhalenthi vanna gopaalan njaan aahaa bhoopaalam paadum poovaanu nee nin paattu njaan kelkkuvaan ennunna naaleppazho aa anbanbaay sharanam sharanam nin paadangal appappol tharanam sharanam en thapassinnaay nee thanne njaan pottum shivaroopam en meni athin paathi ninnamgam thottaal njaan thottaal thenvazhiyille lallalalaalaalaa....lallalalaalalalallalalaa... |
Other Songs in this movie
- Kaatturangum Neram
- Singer : | Lyrics : Poovachal Khader | Music : Gangai Amaran
- Deham Manju Chiriyo Muthu
- Singer : Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Jeevane
- Singer : P Jayachandran, Krishnachandran | Lyrics : Poovachal Khader | Music : Gangai Amaran
- Va Va En Veene Nee
- Singer : P Jayachandran, Vani Jairam | Lyrics : Poovachal Khader | Music : Gangai Amaran
- Oru Jeevitha Kadhayithu
- Singer : SP Balasubrahmanyam | Lyrics : Poovachal Khader | Music : Gangai Amaran