View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Jeevane ...

MovieSnehabandham (1983)
Movie DirectorK Vijayan
LyricsPoovachal Khader
MusicGangai Amaran
SingersP Jayachandran, Krishnachandran

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011

ഹേ ഹേ ഏഹേ ഏഹേ ഹേ ഹേ ഹേ ഹേ
ജീവനേ എന്നിൽ എഴും ജീവനേ നീണ്ട നാൾ നിറവിത്
ഒന്നു പോൽ എന്നുമേ തുടർവത് ഹായ് (2)

ഒരു ലതയിൽ ഊഞ്ഞലാടും ഇരുപൂക്കൾ നീയും ഞാനും
പിരിയില്ല നാം ഇനി മേലിലായ്
ഒരു മിഴിയിൽ ഈറൻ തണ്ടായ്
മറുമിഴിയും കണ്ണീർ ചിന്തും നിനക്കായ് ഞാൻ എനിക്കായി നീ
നാലു കൈകൾ ഇണങ്ങി മുഴക്കും ഇനിയ ഒലികൾ
ഇന്നുമെന്നും കേൾക്കുവാനും എന്റെ ആശ ഹേയ് ഹേയ്
(ജീവനേ എന്നിൽ..)

ലോകം നിന്നെ സ്വന്തമെന്നാൽ ഇടയിൽ വന്നു ഒരുമയായാൽ
നിനക്കായ് ഞാൻ വാദിക്കുമേ
ലോകം നിന്നെ താഴ്ത്തി എന്നാൽ മൂകനാകും തോഴനല്ല
നിനക്കായ് ഞാൻ കാവൽ നിൽക്കും
എന്റെ മനസ്സും എന്റെ നിനവും നിന്റെ വശമേ
നമുക്ക് ഇല്ല പിരിച്ചു മാറ്റാൻ രണ്ടു മനസ്സ് ഹേയ് ഹേയ്
(ജീവനേ എന്നിൽ..)

ലാലലാ ലാലലാ ലാലലാ ലാലലാ ലാലലാ ലാലലാ



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 13, 2011

hey hey ehey hey hey hey hey hey
jeevane ennilezhum jeevane neenda naal niravithu
onnu pol ennume thudarvathu haay (2)

Oru lathayil oonjalaadum irupookkal neeyum njaanum
piriyilla naam ini melilaay
oru mizhiyil eeran thandaay
marumizhiyum kanneer chinthum ninakkaay njaan enikkaay nee
naalu kaukal inangi muzhakkum iniya olikal
innumennum kelkkuvaanum ente aasha hey hey
(Jeevane ennil..)

Lokam ninne swanthamennaal idayil vannu orumayaayaal
Ninakkaay njaan vaadikkume
Lokam ninne thaazhthi ennaal mookanaakum thozhanalla
ninakkaay njaan kaaval nilkkum
Ente manassum ente ninavum ninte vashame
Namukku illa pirichu maattaan randu manassu hey hey
(Jeevane ennil..)



Other Songs in this movie

Kaatturangum Neram
Singer :   |   Lyrics : Poovachal Khader   |   Music : Gangai Amaran
Anbanbaay Saranam
Singer : P Jayachandran, Vani Jairam   |   Lyrics : Poovachal Khader   |   Music : Gangai Amaran
Deham Manju Chiriyo Muthu
Singer : Vani Jairam   |   Lyrics : Poovachal Khader   |   Music : Gangai Amaran
Va Va En Veene Nee
Singer : P Jayachandran, Vani Jairam   |   Lyrics : Poovachal Khader   |   Music : Gangai Amaran
Oru Jeevitha Kadhayithu
Singer : SP Balasubrahmanyam   |   Lyrics : Poovachal Khader   |   Music : Gangai Amaran