View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരിക്കലും ...

ചിത്രംഅഭിലാഷങ്ങളെ അഭയം (1979)
ചലച്ചിത്ര സംവിധാനംപി എൻ ശ്രീകുമാർ
ഗാനരചനബാലു കിരിയത്ത്
സംഗീതംദര്‍ശന്‍ രാമന്‍
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍


Added by maathachan@gmail.com on November 18, 2008ഒരിക്കലും മരിക്കാത്ത മനസ്സാക്ഷിയോടെ
ഓര്‍മ്മകളില്‍ ഞാന്‍ തപസ്സിരിക്കുന്നു
പിരിഞ്ഞുപോയോരിണക്കുയിലെ നീ
തിരിച്ചുവരുന്നതും കാത്തിരിക്കുന്നു
ഒരിക്കലും മരിക്കാത്ത മനസ്സാക്ഷിയോടെ

നിര്‍വൃതി പൂവിട്ട ചുംബന ലഹരിയില്‍
ലാസവിലാസിനി നീ മൊഴിഞ്ഞൂ(നിര്‍വൃതി..)

ഒരിക്കലും അങ്ങയെ പിരിയില്ല ഞാന്‍
പ്രിയനേ നീയാണെന്‍ രതിദേവന്‍
പ്രിയസഖിയാകാന്‍ അനുഗ്രഹിക്കൂ (2)
പ്രിയതമയായ്‌ നീ സ്വീകരിക്കൂ
എന്നെ പ്രിയതമയായ്‌ എന്നെ സ്വീകരിക്കൂ

ഓര്‍മ്മയില്ലെ നിനക്കോര്‍മ്മയില്ലേ ഓമലേ നിന്‍ പാഴ്‌വചനങ്ങള്‍
ഒരിക്കലും മരിക്കാത്ത മനസ്സാക്ഷിയോടെ

വേദന പൂക്കുമീ ശാദ്വല ഭൂമിയില്‍
മിഴിനീര്‍ തൂകി ഞാന്‍ അലയുന്നു (വേദന..)
നിന്നെ തിരയുന്നൂ
ഒരിക്കല്‍ കൂടി നീ ഇതുവഴി വരുമൊ
ഒരു പിടി സ്വപ്നം കടം തരുമോ
കരയിക്കുവാന്‍ എന്നേ കരയിക്കുവാന്‍ (ഒരിക്കലും..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011

Orikkalum marikkaatha manassaakshiyode
Ormakalil njaan thapassirikkunnu
Pirinju poyorinakkuyile nee
Thirichu varunnathum kaathirikkunn
(Orikkalum marikkaatha..)

Nirvruthi poovitta chumbana lahariyil
Laasya vilaasini nee mozhinju (2)
Orikkalum angaye piriyilla njaan
Priyane neeyaanen rathi dhevan
Priya sakhi aakaan anugrahikkoo (2)
Priyathamayaay nee sweekarikkoo
Enne Priyathamayaay nee sweekarikkoo
Ormayille ninakkormayille
Omale nin paazh vachanangal
(Orikkalum marikkaatha..)

Vedana pookkumee shaadhwala bhoomiyil
Mizhineer thooki njaan alayunnu (vedhana)
Ninne thirayunnu orikkal koodi nee
Ithu vazhi varumo oru pidi swapnam kadam tharumo
Karayikkuvaan enne karayikkuvaan
(Orikkalum marikkaatha..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏതോ സ്മൃതിതൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സി എന്‍ ശ്രീവത്സന്‍   |   സംഗീതം : ദര്‍ശന്‍ രാമന്‍
തേന്മാവിൻ ചോട്ടിലൊരു
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ദര്‍ശന്‍ രാമന്‍
തിരമുറിച്ചൊഴുകുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബാലു കിരിയത്ത്   |   സംഗീതം : ദര്‍ശന്‍ രാമന്‍