

Madhuchandrikayude ...
Movie | Anaachaadhanam (1969) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai madhuchandrikayude chaaya thalikayil mazhavil poombodi chaalichu manaswinee.. nin maaya roopam manassil njaan varachu kaanaatha swapnangalile kavithakalaal kannezhuthichu (kaanatha--2) nidrayile neelimayaal njaan nin koonthal karuppichu (nidrayile--2) njaan ninne snehikkunnu -- premikkunnu madhuchandrikayude............... aaraatha romaanchathaal adharangalil muthaniyichu lajjayile sindoorathaal nettikkuri chaarthichu (lajjayile--2) njaan ninne snehikkunnu -- premikkunnu madhuchandrikayude............... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മധുചന്ദ്രികയുടെ ചായത്തളികയില്‍ മഴവില്‍ പൂമ്പൊടി ചാലിച്ചു മനസ്വിനീ... നിന്‍ മായാരൂപം മനസ്സില്‍ ഞാന്‍ വരച്ചു.... (മധുചന്ദ്രികയുടെ...) കാണാത്ത സ്വപ്നങ്ങളിലെ കവിതകളാല്‍ കണ്ണെഴുതിച്ചു.... നിദ്രയിലെ നീലിമയാല്‍ ഞാന്‍ നിന്‍ കൂന്തല്‍ കറുപ്പിച്ചു ഞാന്‍ നിന്നെ സ്നേഹിക്കുന്നു..പ്രേമിക്കുന്നു... (മധുചന്ദ്രികയുടെ....) ആറാത്ത രോമാഞ്ചത്താല്‍ അധരങ്ങളില്‍ മുത്തണിയിച്ചു ലജ്ജയിലെ സിന്ദൂരത്താല്‍ നെറ്റിക്കുറി ചാര്‍ത്തിച്ചു... ഞാന്‍ നിന്നെ സ്നേഹിക്കുന്നു..പ്രേമിക്കുന്നു... (മധുചന്ദ്രികയുടെ....) |
Other Songs in this movie
- Mizhi Meen Pole
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Oru Pootharumo
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Penninte Manassil
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Aripirivalli
- Singer : P Susheela, B Vasantha | Lyrics : Vayalar | Music : G Devarajan