

Mizhi Meen Pole ...
Movie | Anaachaadhanam (1969) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Mizhi meen pole mozhi then pole Mukham chandrabimbam pole Kaamukan priya kaamukan Avan kaamadevane pole Manassorudyaanam athil Malarkkuyilaay njan parakkum Romaavruthamaam maaril oru Premalathikayay padarum njaan padarum Romaavruthamaam maaril oru Premalathikayay padarum njaan padarum Niranja thaarunnyam athil Niramadhuvaay njaan pathayum Aaraadhikayaay arikil(2) Anuraaga vivashayaay nilkkum njan nilkkum Aaraadhikayaay arikil(2) Anuraaga vivashayaay nilkkum njan nilkkum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മിഴി മീന്‍ പോലേ മൊഴി തേന്‍ പോലേ കാമുകന്‍ പ്രിയ കാമുകന്‍ അവന്‍ കാമദേവനെ പ്പോലെ മനസ്സൊരുദ്യാനം അതില്‍ മലര്‍ക്കുയിലായ് ഞാന്‍ പറക്കും രോമവൃതമാം മാറില്‍ ഒരു പ്രേമലതികയായ് പടരും രോമാവൃതമാം മാറില്‍ ഒരു പ്രേമലതികയായ് പടരും ഞാന്‍ പടരും നിറഞ്ഞ താരുണ്യം അതില്‍ നിറമധുവായ് ഞാന്‍ പതയും ആരാധികയായ് അരികില്‍ അനുരാഗവിവശയായ് നില്‍ക്കും ആരാധികയായ് അരികില്‍ അനുരാഗവിവശയായ് നില്‍ക്കും ഞാന്‍ നില്‍ക്കും |
Other Songs in this movie
- Madhuchandrikayude
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Oru Pootharumo
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Penninte Manassil
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Aripirivalli
- Singer : P Susheela, B Vasantha | Lyrics : Vayalar | Music : G Devarajan