

Oru Pootharumo ...
Movie | Anaachaadhanam (1969) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical oru poo...oru poo... oru poo...tharumo tharumo udyaanapaalakare hoy.. oru poo thaarumo.. vaarmudiyil choodaanalla varnna pudavayilaniyaanalla abhilaashathin poopaalikayil athidhipoojaykkallo (oru poo) thengilam chottakal nirukayil kuthi chinga nilaavoru niraparayorukki swapnangalaam arayannangal neenthum swaagatha gaana tharanginiyozhuki (oru poo) sweekaranappanthalinullil swarnnavilakkin thiriyude munpil athidhiyaayirikkum simhaasanamithil alankarikkaanallo (oru poo) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒരു പൂ... ഒരു പൂ... ഒരു പൂ... തരുമോ തരുമോ ഉദ്യാനപാലകരെ ഹൊയ്... ഒരു പൂ തരുമോ.. വാര്‍മുടിയില്‍ ചൂടാനല്ല വര്‍ണ്ണപ്പുടവയിലണിയാനല്ല അഭിലാഷത്തിന്‍ പൂപ്പാലികയില്‍ അതിഥി പൂജയ്ക്കല്ലോ (ഒരു പൂ) തെങ്ങിളം ചൊട്ടകള്‍ നിറുകയില്‍ കുത്തി ചിങ്ങനിലാവൊരു നിറപറയൊരുക്കി സ്വപ്നങ്ങളാമരയന്നങ്ങള്‍ നീന്തും സ്വാഗതഗാനതരംഗിണിയൊഴുകി (ഒരു പൂ) സ്വീകരണപ്പന്തലിനുള്ളില്‍ സ്വര്‍ണ്ണ വിളക്കിന്‍ തിരിയുടെ മുമ്പില്‍ അതിഥിയിരിക്കും സിംഹാസനമിതില്‍ അലങ്കരിക്കാനല്ലോ (ഒരു പൂ) |
Other Songs in this movie
- Madhuchandrikayude
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Mizhi Meen Pole
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Penninte Manassil
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Aripirivalli
- Singer : P Susheela, B Vasantha | Lyrics : Vayalar | Music : G Devarajan