

Aripirivalli ...
Movie | Anaachaadhanam (1969) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela, B Vasantha |
Lyrics
Lyrics submitted by: Sreedevi Pillai aripiri vali..aayiram vali aalolam thaalolam poovali athilirunnadunna kannanaamunniye aararadyam chennuthodum kudu,kudu,kudu,kudu,kudu,kudu,kudu,kudu, kudu,kudu,kudu,kudu,kudu,kudu,kudu,hoy one,two,three,four,one,two,three,four, one,two,three,four,hoy onnu randu moonnu naalu, onnu randu monnu naalu onnu randu monnu naalu, hoy... kalamozhippenne! kannippenne! kaanaakkuLaththiloraththippoo thrkkaakkarappanu pookkooda kuthaan athappoo nullithaa.. hoy kadam kudiche, kadam kudiche! kannukaanaakkili kadamkudiche (aripiri..) kudu,kudu,kudu,kudu,kudu,kudu,kudu,kudu, kudu,kudu,kudu,kudu,kudu,kudu,kudu,hoy One, two three,four,wan,Too,three,foar, One,two,three,four,hoy onnu randu moonnu naalu, onnu randu monnu naalu onnu randu monnu naalu, hoy... kudukudu penne! kallippenne! kunnum purathoru pon kinnam poothirunnaalinu paayasamunnaan ponkinnam kondathaa..hoy kadam kudiche,kadam kudiche, kannukaanaakkiLi kadamkudiche! (aripiri..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അരിപിരിവള്ളി ആയിരം വള്ളി ആലോലം താലോലം പൂവള്ളി അതിലിരുന്നാടുന്ന കണ്ണനാമുണ്ണിയെ ആരാരാദ്യം ചെന്നുതൊടും? കുടുകുടു കുടുകുടു കുടുകുടു കുടുകുടു കുടുകുടു കുടുകുടു ഹോയ് വണ്‍ ടു ത്രീ ഫോര്‍ വണ്‍ ടു ത്രീ ഫോര്‍ വണ്‍ ടു ത്രീ ഫോര്‍ ഹോയ് ഒന്ന് രണ്ട് മൂന്ന് നാല് ഒന്ന് രണ്ട് മൂന്ന് നാല് ഒന്ന് രണ്ട് മൂന്ന് നാല് ഹോയ് കളമൊഴിപ്പെണ്ണേ കന്നിപ്പെണ്ണേ കാണാക്കുളത്തിലൊരത്തപ്പൂ തൃക്കാക്കരപ്പന് പൂക്കുട കുത്താന്‍ ..... അത്തപ്പൂ നുള്ളിത്താ ഹോയ് കടം കുടിച്ചേ കടംകുടിച്ചേ കണ്ണുകാണാക്കിളി കടം കുടിച്ചേ (അരിപിരിവള്ളി ...) കുടുകുടു കുടുകുടു കുടുകുടു കുടുകുടു കുടുകുടു കുടുകുടു ഹോയ് വണ്‍ ടു ത്രീ ഫോര്‍ വണ്‍ ടു ത്രീ ഫോര്‍ വണ്‍ ടു ത്രീ ഫോര്‍ ഹോയ് ഒന്ന് രണ്ട് മൂന്ന് നാല് ഒന്ന് രണ്ട് മൂന്ന് നാല് ഒന്ന് രണ്ട് മൂന്ന് നാല് ഹോയ് കുടുകുടുപെണ്ണേ കള്ളിപ്പെണ്ണേ കുന്നുമ്പുറത്തൊരു പൊന്‍കിണ്ണം പൂപ്പിറന്നാളിനു പായസമുണ്ണാന്‍... പൊന്‍കിണ്ണം കൊണ്ടത്താ ഹോയ് കടം കുടിച്ചേ കടംകുടിച്ചേ കണ്ണുകാണാക്കിളി കടം കുടിച്ചേ (അരിപിരിവള്ളി ...) |
Other Songs in this movie
- Madhuchandrikayude
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan
- Mizhi Meen Pole
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Oru Pootharumo
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Penninte Manassil
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan