Manassum Manassum ...
Movie | Padicha Kallan (1969) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, LR Eeswari |
Lyrics
Lyrics submitted by: Dr. Susie Pazhavarical manassum manassum aduthu mizhikalum mizhikalum idanju mattaarum ariyaathe naamiruvarum oru mayaa lokam theerthu (manassum) kannile .... kannile kalla thaakkol kondente karalu thurannedutha nidhiyevide ullilirikkumoralamaariyil njan olichu vachu nidhi olichu vachu (manassum) ullile... ullile kallayalamaara thurakkanam kallaneyenikkonnu pidikkenam kanaa premachangalayaale vilangu vaykkoo - enne vilangu vaykkoo... (manassum) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മനസ്സും മനസ്സും അടുത്തു മിഴികളും മിഴികളും ഇടഞ്ഞു മറ്റാരുമറിയാതെ നാമിരുവരും ഒരു മായാലോകം തീര്‍ത്തു (മനസ്സും) കണ്ണിലെ - കണ്ണിലെ കള്ളത്താക്കോല്‍ കൊണ്ടെന്റെ കരളു തുറന്നെടുത്ത നിധിയെവിടേ ? ഉള്ളിലിരിക്കുമൊരലമാരിയില്‍ ഞാന്‍ ഒളിച്ചു വെച്ചൂ - നിധി ഒളിച്ചു വെച്ചൂ (മനസ്സും) ഉള്ളിലേ- ഉള്ളിലേ കള്ളയലമാര തുറക്കണം കള്ളനെയെനിക്കൊന്നു പിടിക്കേണം കാണാപ്രേമച്ചങ്ങലയാലേ വിലങ്ങുവെയ്ക്കൂ - എന്നെ വിലങ്ങുവെയ്ക്കൂ (മനസ്സും) |
Other Songs in this movie
- Thaananilathe Neerodu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Vidhimunpe Nizhal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Urakkam Varaatha
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Kandu Kothichu
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Kilukilukkaam Kili
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kannente Mukhathottu
- Singer : CO Anto | Lyrics : Vayalar | Music : G Devarajan