Urakkam Varaatha ...
Movie | Padicha Kallan (1969) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Susheela |
Play Song |
Audio Provided by: Charles Vincent |
Lyrics
Lyrics submitted by: Dr. Susie Pazhavarical urakkam varaatha praayam - onnum othukkaan vayyaatha praayam enikkum ninakkum vennilaavinum ennum ore praayam (urakkam) thuranna jaalaka vaathililoode thushaara kiranangalodi varumbol maamboo thumbiye anaykkunnu manassu daahikkunnu (urakkam) vithurnnulanja kinaakkaliloode vikaara mukulangal then nirayumbol maaril muthukal kilungunnu manassu daahikkunnu (urakkam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉറക്കം വരാത്ത പ്രായം - ഒന്നും ഒതുക്കാൻ വയ്യാത്ത പ്രായം എനിക്കും നിനക്കും വെണ്ണിലാവിനും എന്നും ഒരേ പ്രായം (ഉറക്കം) തുറന്ന ജാലക വാതിലിലൂടെ തുഷാര കിരണങ്ങളോടി വരുമ്പോൾ മാമ്പൂ തുമ്പിയെ അണയ്ക്കുന്നു മനസ്സു ദാഹിക്കുന്നു (ഉറക്കം) വിതുർന്നുലഞ്ഞ കിനാക്കളിലൂടെ വികാര മുകുളങ്ങൾ തേൻ നിറയുമ്പോൾ മാറിൽ മുത്തുകൾ കിലുങ്ങുന്നു മനസ്സു ദാഹിക്കുന്നു (ഉറക്കം) |
Other Songs in this movie
- Thaananilathe Neerodu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Manassum Manassum
- Singer : KJ Yesudas, LR Eeswari | Lyrics : Vayalar | Music : G Devarajan
- Vidhimunpe Nizhal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kandu Kothichu
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Kilukilukkaam Kili
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kannente Mukhathottu
- Singer : CO Anto | Lyrics : Vayalar | Music : G Devarajan