Kilukilukkaam Kili ...
Movie | Padicha Kallan (1969) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical Kilukilukkaam kiliyude veedu Kuliraattum kadavile veedu Mazhavillin peelikal kondathu Meyaan vannavanathile poy (kilukilukkaam...) Oy..Oy..ethile poy Avanirikkaan palakayittu Avanu kudikkaan karikkittu Maar nirayum romaanchavumaay Njanavane ethirettu (kilukilukkaam...) Kodutha palakayilirunnilla Karikkeduthu kudichilla Adukkalathalathile- kkavane vilichittu vannilla (kilukilukkaam...) Avanunnaan ari vachu Avanu kidakkaan paay virichu Kaalathe pokaamennu Kannukalaal ariyichu (kilukilukkaam...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കിലുകിലുക്കാം കിളിയുടെ വീട് കുളിരാറ്റും കടവിലെ വീട് മഴവില്ലിൻ പീലികൾ കൊണ്ടതു മേയാൻ വന്നവനെതിലെ പോയ് (കിലുകിലു) ഓയ്...ഓയ്...എതിലെ പോയ് അവനിരിക്കാൻ പലകയിട്ടു അവനു കുടിക്കാൻ കരിക്കിട്ടു മാർ നിറയും രോമാഞ്ചവുമായ് ഞാനവനെ എതിരേറ്റു (കിലുകിലു) കൊടുത്ത പലകയിലിരുന്നില്ല കരിക്കെടുത്തു കുടിച്ചില്ല അടുക്കളത്തളത്തിലേ- ക്കവനെ വിളിച്ചിട്ടു വന്നില്ല (കിലുകിലു) അവനുണ്ണാൻ അരി വച്ചു അവനു കിടക്കാൻ പായ് വിരിച്ചു കാലത്തെ പോകാമെന്നു കണ്ണുകളാൽ അറിയിച്ചു (കിലുകിലു) |
Other Songs in this movie
- Thaananilathe Neerodu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Manassum Manassum
- Singer : KJ Yesudas, LR Eeswari | Lyrics : Vayalar | Music : G Devarajan
- Vidhimunpe Nizhal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Urakkam Varaatha
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Kandu Kothichu
- Singer : LR Eeswari | Lyrics : Vayalar | Music : G Devarajan
- Kannente Mukhathottu
- Singer : CO Anto | Lyrics : Vayalar | Music : G Devarajan