View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിലുകിലുക്കം കിളി ...

ചിത്രംപഠിച്ച കള്ളന്‍ (1969)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kilukilukkaam kiliyude veedu
Kuliraattum kadavile veedu
Mazhavillin peelikal kondathu
Meyaan vannavanathile poy
(kilukilukkaam...)

Oy..Oy..ethile poy

Avanirikkaan palakayittu
Avanu kudikkaan karikkittu
Maar nirayum romaanchavumaay
Njanavane ethirettu
(kilukilukkaam...)

Kodutha palakayilirunnilla
Karikkeduthu kudichilla
Adukkalathalathile-
kkavane vilichittu vannilla
(kilukilukkaam...)

Avanunnaan ari vachu
Avanu kidakkaan paay virichu
Kaalathe pokaamennu
Kannukalaal ariyichu
(kilukilukkaam...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കിലുകിലുക്കാം കിളിയുടെ വീട്‌
കുളിരാറ്റും കടവിലെ വീട്‌
മഴവില്ലിൻ പീലികൾ കൊണ്ടതു
മേയാൻ വന്നവനെതിലെ പോയ്‌ (കിലുകിലു)

ഓയ്‌...ഓയ്‌...എതിലെ പോയ്‌

അവനിരിക്കാൻ പലകയിട്ടു
അവനു കുടിക്കാൻ കരിക്കിട്ടു
മാർ നിറയും രോമാഞ്ചവുമായ്‌
ഞാനവനെ എതിരേറ്റു
(കിലുകിലു)

കൊടുത്ത പലകയിലിരുന്നില്ല
കരിക്കെടുത്തു കുടിച്ചില്ല
അടുക്കളത്തളത്തിലേ-
ക്കവനെ വിളിച്ചിട്ടു വന്നില്ല
(കിലുകിലു)

അവനുണ്ണാൻ അരി വച്ചു
അവനു കിടക്കാൻ പായ്‌ വിരിച്ചു
കാലത്തെ പോകാമെന്നു
കണ്ണുകളാൽ അറിയിച്ചു
(കിലുകിലു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താണനിലത്തേ നീരോടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മനസ്സും മനസ്സും
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വിധിമുന്‍പെ നിഴല്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഉറക്കം വരാത്ത പ്രായം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ടു കൊതിച്ചു
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണ്ണന്റെ മുഖത്തോട്ട്
ആലാപനം : സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ