

Kandu Kothichu ...
Movie | Padicha Kallan (1969) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | LR Eeswari |
Lyrics
Lyrics submitted by: Dr. Susie Pazhavarical kandoo...kothichoo...kannukal thudichoo... avanu njan kodutha maathalappazhathinn- akavum puravum thuduthu... (kandoo) muthupolulla kainakhathaal athin njettilavan nulli murukki chuvappicha chundukal kondoru muthamavan nalkee allikalil...allikalil amrutham thulumbee thulumbee... (kandoo) maaril mattoru madhura vikaaram vaarithooki sindooram veettilotaykku kaathirikkumbol veendumavan varumo pathukke cheviyil njan pandu chodhichathu pakaramavan tharumo (kandoo) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കണ്ടൂ - കൊതിച്ചൂ - കണ്ണുകള്‍ തുടിച്ചൂ അവനു ഞാന്‍ കൊടുത്ത മാതളപ്പഴത്തി- ന്നകവും പുറവും തുടുത്തൂ ( കണ്ടൂ) മുത്തുപോലുള്ള കൈനഖത്താല തിന്‍ ഞെട്ടിലവന്‍ നുള്ളി മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍കൊണ്ടൊരു മുത്തമവന്‍ നല്‍കീ അല്ലികളില്‍ അല്ലികളില്‍ അമൃതം തുളുമ്പീ - തുളുമ്പീ ( കണ്ടൂ) മാറില്‍ മറ്റൊരു മധുരവികാരം വാരിത്തൂകി സിന്ദൂരം വീട്ടിലൊറ്റക്കു കാത്തിരിക്കുമ്പോള്‍ വീണ്ടുമവന്‍ വരുമോ പതുക്കെ ചെവിയില്‍ ഞാന്‍ പണ്ടുചോദിച്ചതു പകരമവന്‍ തരുമോ ? ( കണ്ടൂ) |
Other Songs in this movie
- Thaananilathe Neerodu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Manassum Manassum
- Singer : KJ Yesudas, LR Eeswari | Lyrics : Vayalar | Music : G Devarajan
- Vidhimunpe Nizhal
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Urakkam Varaatha
- Singer : KJ Yesudas, P Susheela | Lyrics : Vayalar | Music : G Devarajan
- Kilukilukkaam Kili
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kannente Mukhathottu
- Singer : CO Anto | Lyrics : Vayalar | Music : G Devarajan