View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒടുവിലീ യാത്ര തന്‍ ...

ചിത്രംയുദ്ധകാണ്ഡം (1977)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Samshayalu

oduvilee yathrathannoduvilen nizhalinte
madiyil njanorunaal thalarnnu veezhum!
oru pidiyormmakal mukarnnu njan paadum,
oru gaanam,ee hamsaganam!

poovil nilavil
poornendu mukhikalil
souvarnnamunthirippathrangalil
kevalasoundharyathin-
maadaka lahari thedi
jeevithamorulsavamennu paadee
(nandhi!en jeevithame ,nandhi !- nee
thannathinellam nandhi!?
(oduvilee yathrathan....)

ee vazhivakkil kandu!
thooverppil,kannuneeril
poovidum veroru soundharyam njan!
jeevane dahippikkum
snehadukhangalaanee-
bhoovinte laavanyamennu paadee;
njaninnu padee;
(nandhi!en jeevithame ,nandhi !- nee
thannathinellam nandhi!?
(oduvilee yathrathan....)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഒടുവിലീയാത്രതന്നൊടുവിലെന്‍ നിഴലിന്റെ
മടിയില്‍ ഞാനൊരുനാള്‍ തളര്‍ന്നുവീഴും
ഒരുപിടിയോര്‍മ്മകള്‍ മുകര്‍ന്നുഞാന്‍ പാടും
ഒരുഗാനം ഈ ഹംസഗാനം

പൂവില്‍ നിലാവില്‍ പൂര്‍ണേന്ദുമുഖികളില്‍
സൌവര്‍ണ്ണമുന്തിരിപ്പാത്രങ്ങളില്‍
കേവലസൌന്ദര്യത്തിന്‍ മാദക ലഹരി തേടി
ജീവിതമൊരുത്സവം എന്നു പാടീ
ഞാനന്നു പാടീ....
(ഒടുവിലീ യാത്രതന്‍...)

ഈവഴിവക്കില്‍ കണ്ടു!
തൂവേര്‍പ്പില്‍ കണ്ണുനീരില്‍ പൂവിടും വേറൊരു സൌന്ദര്യം ഞാന്‍
ജീവനെ ദഹിപ്പിയ്ക്കും സ്നേഹദു:ഖങ്ങളാണീ
ഭൂവിന്റെ ലാവണ്യമെന്നു പാടീ
ഞാനിന്നു പാടീ
(ഒടുവിലീ യാത്രതന്‍...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തന്നെ കാമിച്ചീടാതെ
ആലാപനം : പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ശ്യാമസുന്ദര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ഋതുരാജ രഥത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
എവിടെയാ വാഗ്ദത്തഭൂമി
ആലാപനം : പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ഇത്തിരിപ്പൂവേ നീയറിഞ്ഞോ
ആലാപനം : വാണി ജയറാം, ബി വസന്ത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
പൊന്നും കുടത്തിനൊരു പൊട്ടു
ആലാപനം : വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍