Marakkumo Nee Ente ...
Movie | Kaarunyam (1997) |
Movie Director | Lohithadas |
Lyrics | Kaithapram |
Music | Kaithapram |
Singers | KS Chithra |
Lyrics
Added by vikasvenattu@gmail.com on January 25, 2010 മറക്കുമോ നീയെന്‍റെ മൗനഗാനം ഒരുനാളും നിലയ്ക്കാത്ത വേണുഗാനം കാണാതിരുന്നാല്‍ കരയുന്ന മിഴികളേ കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ (മറക്കുമോ) തെളിയാത്ത പേനകൊണ്ടെന്‍റെ കൈവെള്ളയില്‍ എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ വടക്കിനിക്കോലായില്‍ വിഷുവിളക്കണയാതെ ഞാന്‍ തന്ന കൈനീട്ടമോര്‍മയില്ലേ വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു മനസ്സിലെ നൂറുനൂറു മയില്‍പ്പീലികള്‍ (മറക്കുമോ) ഒന്നു തൊടുമ്പോള്‍ ഞാന്‍ താമരപ്പൂപോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്‍ ആയിരം നാവുള്ള സാന്ത്വനവും മറക്കാന്‍ കൊതിച്ചാലും തിരിനീട്ടിയുണരുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം (മറക്കുമോ) ---------------------------------- Added by Susie on September 14, 2010 marakkumo neeyente mounagaanam orunaalum nilaykkaatha venugaanam kaanaathirunnaal karayunna mizhikale kaanumbozhellaam marakkunna hridayame (marakkumo) theliyaatha penakondente kaivellayil ezhuthiya chithrangal marannu poyo vadakkinikkolaayil vishuvilakkanayaathe njaan thanna kaineettamormmayille vidaparanjakannaalum maadimaadi vilikkunnu manassile nooru nooru mayilppeelikal (marakkumo) onnu thodumbol njaan thaamarappoo pole mizhikoombi ninnoraa sandhyakalum murivetta karalinu marunnaay maarum nin aayiram naavulla saanthwanavum marakkaan kothichaalum thiri neettiyunarunnu mizhi niranjozhukunna priya nombaram (marakkumo) |
Other Songs in this movie
- Marakkumo Nee Ente Mounagaanam
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Poomukham
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Valampiri shankil
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Maranjupoyathenthe
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Daivame Ninte
- Singer : KJ Yesudas, Master Devadarshan | Lyrics : Kaithapram | Music : Kaithapram
- Daivame Ninte
- Singer : Master Devadarshan | Lyrics : Kaithapram | Music : Kaithapram