View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Daivame Ninte ...

MovieKaarunyam (1997)
Movie DirectorLohithadas
LyricsKaithapram
MusicKaithapram
SingersMaster Devadarshan

Lyrics

Daivame ninte divya kaarunyam nithyavum njangalkkarulenam...
Daivame ninte divya kaarunyam nithyavum njangalkkarulenam
ennennum ninte punya naamangal paaduvaan naadam nalkenam...
ennennum ninte punya naamangal paaduvaan naadam nalkenam
mindunnathellaam madhuramaakenam nanmakal maathram thonnenam...
mindunnathellaam madhuramaakenam nanmakal maathram thonnenam
daivame ninte divya kaarunyam nithyavum njangalkkarulenam...

irulil deepamaay theliyenam ennum thunayaay nee koode porenam

paadam ennum eluppamaakenam sheelangal nallathaakenam

mullukal maatti poo virikkenam..nin vazhi njangalkkarulenam
mullukal maatti poo virikkenam..nin vazhi njangalkkarulenam
daivame ninte divya kaarunyam nithyavum njangalkkarulenam...

ninte snehathil mungi neeraadaan saubhaagyamennum nalkenam

koode ennum nadakkenam...koottinettane pole ethenam

nin madithattil veenurangumpol poonkinaavukal kaanenam

ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം...
ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം
എന്നെന്നും നിന്റെ പുണ്യ നാമങ്ങള്‍ പാടുവാന്‍ നാദം നല്‍കേണം...
എന്നെന്നും നിന്റെ പുണ്യ നാമങ്ങള്‍ പാടുവാന്‍ നാദം നല്‍കേണം
മിണ്ടുന്നതെല്ലാം മധുരമാകേണം നന്മകള്‍ മാത്രം തോന്നേണം...
മിണ്ടുന്നതെല്ലാം മധുരമാകേണം നന്മകള്‍ മാത്രം തോന്നേണം
ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം...

ഇരുളില്‍ ദീപമായ്‌ തെളിയേണം എന്നും തുണയായ്‌ നീ കൂടെ പോരേണം

പാഠം എന്നും എളുപ്പമാകേണം ശീലങ്ങള്‍ നല്ലതാകേണം

മുള്ളുകള്‍ മാറ്റി പൂ വിരിക്കേണം..നിന്‍ വഴി ഞങ്ങള്‍ക്കരുളേണം

ദൈവമേ നിന്റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം ...

നിന്റെ സ്നേഹത്തില്‍ മുങ്ങി നീരാടാന്‍ സൌഭാഗ്യമെന്നും നല്‍കേണം

കൂടെ എന്നും നടക്കേണം...കൂട്ടിനേട്ടനെ പോലെ എത്തേണം

നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍ പൂങ്കിനാവുകള്‍ കാണേണം
നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍ പൂങ്കിനാവുകള്‍ കാണേണം
ദൈവമേ നിന്റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം ...

Other Songs in this movie

Marakkumo Nee Ente Mounagaanam
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Kaithapram
Poomukham
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Kaithapram
Valampiri shankil
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Kaithapram
Maranjupoyathenthe
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Kaithapram
Marakkumo Nee Ente
Singer : KS Chithra   |   Lyrics : Kaithapram   |   Music : Kaithapram
Daivame Ninte
Singer : KJ Yesudas, Master Devadarshan   |   Lyrics : Kaithapram   |   Music : Kaithapram