

Marakkumo Nee Ente Mounagaanam ...
Movie | Kaarunyam (1997) |
Movie Director | Lohithadas |
Lyrics | Kaithapram |
Music | Kaithapram |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jacob John Marakkumo neeyente mounagaanam... oru naalum nilakkaatha venugaanam (2) Kaanaathirunnaal karayunna mizhikale... kaanumbol ellaam marakkunna hrudayame... (Marakkumo neeyente... venu gaanam) Theliyaatha penakondente kaivellayil Ezhuthiya chitrangal marannupoyo (2) Vadakkini kolaayil vishu vilakkariyaathe Njan thanna kainettamormayille Vida paranjakannalum maadi maadi vilikkunnu Manassile nooru nooru mayilppelikal (Marakkumo neeyente... venu gaanam) Onnu thodumbol nee thaamarappoo pole Mizhikoompi ninnoraa sandhayakalum (2) Murivetta karalinu marunnaay maarum nin Aayiram naavulla saanthwanavum Marakkaan kothichaalum thiri neetti unarthunnu Mizhi niranjozhukunna priya nombaram Marakkumo neeyente mounagaanam oru naalum nilakkatha venugaanam Kaanathirunnal karayunna mizhikale... kaanumbol ellam marakkunna hrudayame.....hrudayamee...... Marakkaam... ellam namukkini marakkaam... | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ മറക്കുമോ നീയെന്റെ മൌനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം (മറക്കുമോ...) കാണാതിരുന്നാല്‍ കരയുന്ന മിഴികളെ .. കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ മറക്കുമോ നീയെന്റെ മൌനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍ എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ (തെളിയാത്ത...) വടക്കിനി കോലായില്‍ വിഷു വിളക്കറിയാതെ ഞാന്‍ തന്ന കൈനേട്ടമോര്‍മ്മയില്ലേ വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു മനസ്സിലെ നൂറു നൂറു മയില്‍പ്പീലികള്‍ മറക്കുമോ നീയെന്റെ മൌനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം ഒന്നു തൊടുമ്പോള്‍ നീ താമരപ്പൂ പോലെ മിഴികൂമ്പി നിന്നൊരാ സന്ധ്യകളും (ഒന്നു....) മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്‍ ആയിരം നാവുള്ള സാന്ത്വനവും മറക്കാന്‍ കൊതിച്ചാലും തിരി നീട്ടി ഉണര്‍ത്തുന്നു മിഴി നിറഞ്ഞൊഴുകുന്ന പ്രിയ നൊമ്പരം മറക്കുമോ നീയെന്റെ മൌനഗാനം ഒരു നാളും നിലക്കാത്ത വേണുഗാനം കാണാതിരുന്നാല്‍ കരയുന്ന മിഴികളെ .. കാണുമ്പോള്‍ എല്ലാം മറക്കുന്ന ഹൃദയമേ.... ഹൃദയമേ ........ മറക്കാം.. എല്ലാം നമുക്കിനി മറക്കാം .. |
Other Songs in this movie
- Poomukham
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Valampiri shankil
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Maranjupoyathenthe
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Marakkumo Nee Ente
- Singer : KS Chithra | Lyrics : Kaithapram | Music : Kaithapram
- Daivame Ninte
- Singer : KJ Yesudas, Master Devadarshan | Lyrics : Kaithapram | Music : Kaithapram
- Daivame Ninte
- Singer : Master Devadarshan | Lyrics : Kaithapram | Music : Kaithapram