View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poomukham ...

MovieKaarunyam (1997)
Movie DirectorLohithadas
LyricsKaithapram
MusicKaithapram
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

Poomukham vidarnnal poornnenthu
Nee punchirichal indrajalam
Hridhaythil eppozhum pranaya sarovaram
Priyadhe ninakenthorazhaku Azhaku azhaku

Nin mridhu yauvanam vari Puthakkunnath-
ente vikarangalalle
Nin marilennum mugham cherthurangunnath
ente swapnangalalle
Nee ennu swanthamakum
Omane ennu nee swanthamakum (poomukham.
En mani chillakal poothu vidarnnath
Ninakkirikkan mathrammalle
Thanka kinavukal thaimasa ravukal
namukkonnucheruvanalle?
Swayamvara mandapathil
omane ennu nee vannu cherum (poomukham..)
വരികള്‍ ചേര്‍ത്തത്: Ralaraj

ഊം ..ഊം ...
പൂമുഖം വിടര്‍ന്നാല്‍ പൂര്‍ണേന്ദു
നീ പുഞ്ചിരിച്ചാലിന്ദ്രജാലം
പൂമുഖം വിടര്‍ന്നാല്‍ പൂര്‍ണേന്ദു
നീ പുഞ്ചിരിച്ചാലിന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്
പൂമുഖം വിടര്‍ന്നാല്‍ പൂര്‍ണേന്ദു
നീ പുഞ്ചിരിച്ചാലിന്ദ്രജാലം ..

നിന്‍ മൃദുയൗവ്വനം വാരി പുതയ്ക്കുന്നതെന്റെ വികാരങ്ങളല്ലേ
നിന്‍ മൃദുയൗവ്വനം വാരി പുതയ്ക്കുന്നതെന്റെ വികാരങ്ങളല്ലേ
നിന്‍മാറിലെന്നും മുഖംചേര്‍ത്തുറങ്ങുന്നതെന്റെസ്വപ്നങ്ങളല്ലേ?
നീ എന്നു സ്വന്തമാകും
ഓമനേ എന്നു നീ സ്വന്തമാകും ...
(പൂമുഖം..)

എന്‍ മണിച്ചില്ലകള്‍ പൂത്തു വിടര്‍ന്നത്‌
നിനക്കിരിക്കാന്‍ മാത്രമല്ലേ
എന്‍ മണിച്ചില്ലകള്‍ പൂത്തു വിടര്‍ന്നത്‌
നിനക്കിരിക്കാന്‍ മാത്രമല്ലേ
തങ്കക്കിനാവുകള്‍ തൈമാസ രാവുകള്‍
നമുക്കൊന്നുചേരുവാനല്ലേ
സ്വയംവര മണ്ഡപത്തിൽ
ഓമനേ എന്നു നീ വന്നു ചേരും ?
(പൂമുഖം..)


Other Songs in this movie

Marakkumo Nee Ente Mounagaanam
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Kaithapram
Valampiri shankil
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Kaithapram
Maranjupoyathenthe
Singer : KJ Yesudas   |   Lyrics : Kaithapram   |   Music : Kaithapram
Marakkumo Nee Ente
Singer : KS Chithra   |   Lyrics : Kaithapram   |   Music : Kaithapram
Daivame Ninte
Singer : KJ Yesudas, Master Devadarshan   |   Lyrics : Kaithapram   |   Music : Kaithapram
Daivame Ninte
Singer : Master Devadarshan   |   Lyrics : Kaithapram   |   Music : Kaithapram