നാരായണം ഭജേ ...
ചിത്രം | അടിമകള്‍ (1969) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, കോറസ്, പീറ്റര്‍ (പരമശിവം ) |
വരികള്‍
Lyrics submitted by: Jija Subramanian Naaraayanam bhaje naarayanam Lakshmi Naarayanam bhaje naarayanam (Naaraayanam bhaje ...) Vrindaavanasthitham naarayanam deva Vrindairabheeshtutham naarayanam (2) (Naaraayanam bhaje ...) Dinakara madhyakam narayanam divya Kanakambaradharam narayanam (2) (Naaraayanam bhaje ...) Pankajalochanam narayanam bhaktha Sankadamochanam narayanam (2) (Naaraayanam bhaje ...) Ajnjana naasakam narayanm shudha Vijnana daayakam narayanam (2) (Naaraayanam bhaje ...) Sreevalsa bhooshanam narayanam nanda Govalsa poshanam narayanam (2) (Naaraayanam bhaje ...) Sringaaranaayakam narayanam pada Gangaa vidhaayakam narayanam (2) (Naaraayanam bhaje ...) Naaraayanam bhaje naarayanam lakshmi Naarayanam bhaje naarayanam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം വൃന്ദാവനസ്ഥിതം നാരായണം ദേവ വൃന്ദൈരഭീഷ്ടിതം നാരായണം വൃന്ദാവനസ്ഥിതം നാരായണം ദേവ വൃന്ദൈരഭീഷ്ടിതം നാരായണം നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം ദിനകര മധ്യകം നാരായണം ദിവ്യ കനകാംബരധരം നാരായണം ദിനകര മധ്യകം നാരായണം ദിവ്യ കനകാംബരധരം നാരായണം നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം പങ്കജലോചനം നാരായണം ഭക്ത സങ്കടമോചനം നാരായണം പങ്കജലോചനം നാരായണം ഭക്ത സങ്കടമോചനം നാരായണം നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം അജ്ഞാന നാശകം നാരായണം ശുദ്ധ വിജ്ഞാന ദായകം നാരായണം അജ്ഞാന നാശകം നാരായണം ശുദ്ധ വിജ്ഞാന ദായകം നാരായണം നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം ശ്രീവൽസ ഭൂഷണം നാരായണം നന്ദ ഗോവൽസ പോഷണം നാരായണം ശ്രീവൽസ ഭൂഷണം നാരായണം നന്ദ ഗോവൽസ പോഷണം നാരായണം നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം ശൃംഗാരനായകം നാരായണം പദ ഗംഗാവിധായകം നാരായണം ശൃംഗാരനായകം നാരായണം പദ ഗംഗാവിധായകം നാരായണം നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം നാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താഴമ്പൂമണമുള്ള
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാനസേശ്വരീ മാപ്പുതരു
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഇന്ദുമുഖീ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചെത്തി മന്ദാരം തുളസി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ലളിതലവംഗ
- ആലാപനം : പി ലീല | രചന : ജയദേവര്‍ | സംഗീതം : ജി ദേവരാജൻ