

Kuppivala Kilukile ...
Movie | Ayaal Kadhayezhthukayaanu (1998) |
Movie Director | Kamal |
Lyrics | Kaithapram |
Music | Raveendran |
Singers | MG Sreekumar, Sujatha Mohan |
Lyrics
Lyrics submitted by: Sreedevi Pillai Kuppivala kilukile kilunganallo kaalthalakal kinukine kinunganallo karalinte karale parayaamo njaanonnu koode ponnotte thaazhvaaramaake vasanthakaalam virunnu vannu namukku vendi oh..vasanthakalaam virunnu vannu namukku vendi dhum thana naananaa laala laala laala laa lala laala laa.. hoy hoy hoy hoy hoy dhum thana naananaa laala laalaa laalaa Thirichu pokoo onnu pokoo omalaale chapalamee moham vyamoham (2) nilayariyaathinnu nee porumenkil pazhikkumallo nammale lokamennum varum kaalamellaam marannonnum cheyyenda porenda porenda ennomale kuppivala kilukile kilunganallo oohum kaalthalakal kinukine kinunganallo karalinte karale karayaathe aruthaathathonnum oohuhum thaazhvaaramaake vasanthakaalam virunnu vannu namukku vendi oh..vasanthakaalam virunnu vannu namukku vendi Then nilaavil mungi nilpoo snEhavaanam kuLiril mayangee yaamangal (2) aruthiniyum enne nee kaivedinjaal thalarnnu veezhum mannilinnekayaay njan koode varenam varenam karayaathini kuppivala kilukile kinungatte kaalthalakal kinukine kinungatte um.. karalinte karale karayaathe aruthaathathonnum parayaathe thaazhvaaramaake vasanthakaalam virunnu vannu namukku vendi oh..vasanthakaalam virunnu vannu namukku vendi um.. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ കരളിന്റെ കരളേ പറയാമോ ഞാനൊന്നു കൂടേ പോന്നോട്ടേ താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ധും തന നാനനാ ലാല ലാലാ ലാല ലാ... ലല ലാല ലാ... ഹോയ് ഹോയ് ഹോയ് ഹോയ് ധും തന നാനനാ ലാല ലാലാ ലാല- തിരിച്ചു പോകൂ ഒന്നു പോകൂ ഓമലാളേ ചപലമീ മോഹം വ്യാമോഹം (തിരിച്ചു) നിലയറിയാതിന്നു നീ പോരുമെങ്കില്‍ പഴിക്കുമല്ലോ നമ്മളേ ലോകമെന്നും വരും കാലമെല്ലാം മറന്നൊന്നും ചെയ്യേണ്ട പോരേണ്ട പോരേണ്ട എന്നോമലേ കുപ്പിവള കിലുകിലെ കിലുങ്ങണല്ലോ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങണല്ലോ കരളിന്റെ കരളേ കരയാതേ അരുതാത്തതൊന്നും ഉം ഹു ഹും (സ്ത്രീ) താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ.. വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി തേന്‍നിലാവില്‍ മുങ്ങി നില്‍പ്പൂ സ്നേഹവാനം കുളിരില്‍ മയങ്ങി യാമങ്ങള്‍ (തേന്‍നിലാവില്‍) അരുതിനിയും എന്നെ നീ കൈവെടിഞ്ഞാല്‍ തളര്‍ന്നു വീഴും മണ്ണിലിന്നേകയായു് ഞാന്‍ എനിക്കിന്നു പോരേണം പോരേണം കൂടേ വരേണം വരേണം കരയാതിനി കുപ്പിവള കിലുകിലെ കിലുങ്ങട്ടേ കാല്‍ത്തളകള്‍ കിണുകിണെ കിണുങ്ങട്ടേ കരളിന്റെ കരളേ കരയതേ അരുതാത്തതൊന്നും പറയാതെ താഴ്വാരമാകേ വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി ഓ... വസന്തകാലം വിരുന്നു വന്നു നമുക്കു വേണ്ടി |
Other Songs in this movie
- Aakaashathaamara
- Singer : KJ Yesudas, Mano | Lyrics : Kaithapram | Music : Raveendran
- Marathakaraavin Karayil
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Thinkaloru Thankathambaalam
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Etho nidrathan
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Raveendran
- Etho nidrathan
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Maane
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran