

Thinkaloru Thankathambaalam ...
Movie | Ayaal Kadhayezhthukayaanu (1998) |
Movie Director | Kamal |
Lyrics | Kaithapram |
Music | Raveendran |
Singers | KS Chithra |
Play Song |
Audio Provided by: Ralaraj |
Lyrics
Added by jacob.john1@gmail.com on October 4, 2009 തിങ്കളൊരു തങ്ക താംബാളം യാമമൊരു യമുനാ നദിയോളം കനവിന്റെ പാലക്കൊമ്പത്ത് അഴകിന്റെ പീലിക്കാവടികള്‍ ഇനിയെന്തു വേണം ... നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു വേണ്ടി ഓ . ..നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു വേണ്ടി (Humming- chorus) താരഹാരം ചാര്‍ത്തി നില്‍പ്പൂ ശ്യാമ രാത്രി താല വൃന്ദമേന്തീ നീലാമ്പല്‍ (താരഹാരം ..) അകലെയെങ്ങോ രാക്കുയില്‍ പാട്ടുണര്‍ന്നൂ മുളം കുഴലില്‍ മൌന രാഗം പെയ്തലിഞ്ഞൂ തുളുമ്പുന്നു കാതോടു കാതോരം അനുരാഗ മന്ത്രങ്ങളായ് നിന്റെ പോന്നോര്‍മകള്‍ (തിങ്കളൊരു ....) പടിക്കലോളം നോക്കി നോക്കി കണ്‍ കുഴഞ്ഞു വരുമെന്നു ചൊന്നവന്‍ വന്നില്ല (പടിക്കലോളം ...) കഥയറിയാതെ തോഴിമാര്‍ കളി പറഞ്ഞു അഷ്ടമംഗല്യം മിഴികളില്‍ പൂത്തുലഞ്ഞു അവനെന്തേയന്നെന്നെ ആരോരുമറിയാതെന്‍ കപോലത്തില്‍ (?) മുത്തിച്ചുവപ്പിച്ചു പോയ് (തിങ്കളൊരു...) ---------------------------------- Added by jacob.john1@gmail.com on October 4, 2009 thinkaloru thanka thaambaalam yaamamoru yamunaa nadiyolam kanavinte paalakkombathu azhakinte peelikkavadikal iniyenthu venam... nirangaleezhum virinjuavallo namukku vendi oh...nirangaleezhum virinjuavallo namukku vendi (Humming- chorus) thaara haaram chaarthi nilppoo shyaama raathri thaala vrundamenthee neelaambal (thaara..) akaleyengo raakkuyil paattunanrnnoo mulam kuzhalil mauna raagam peythalinjoo thulumbunnu kaathodu kaathoram anuraaga manthrangalaay ninte ponnormakal (thinkaloru....) padikkalolam nokki nokki kan kuzhanju varumennu chonnavan vannilla (padikkalolam...) Kathayariyaathe thozhimaar kali paranju ashtamangalyam mizhikalil pooththulanju avanentheyannenne aarorumariyaathen kapolathil muthichuvappichu poy (thinkaloru....) |
Other Songs in this movie
- Aakaashathaamara
- Singer : KJ Yesudas, Mano | Lyrics : Kaithapram | Music : Raveendran
- Marathakaraavin Karayil
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Etho nidrathan
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Raveendran
- Etho nidrathan
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Maane
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Kuppivala Kilukile
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Raveendran