

Etho nidrathan ...
Movie | Ayaal Kadhayezhthukayaanu (1998) |
Movie Director | Kamal |
Lyrics | Kaithapram |
Music | Raveendran |
Singers | KJ Yesudas, Sujatha Mohan |
Lyrics
Added by madhavabhadran@yahoo.co.in on January 22, 2010 ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ (m) ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ ഏഴുവര്‍ണ്ണങ്ങളും നീര്‍ത്തി തളിരിലത്തുമ്പില്‍ നിന്നുതിരും മഴയുടെയേകാന്ത സംഗീതമായ് മൃദുപദമോടേ മധുമന്ത്രമോടേ അന്നെന്നരികില്‍ വന്നുവെന്നോ എന്തേ ഞാനറിഞ്ഞീല ഞാനറിഞ്ഞീല ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ ആ വഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍ ആവണിപ്പൂവായ് നീ നിന്നുവെന്നോ (f) ഉം...................... (m) ആ വഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍ ആവണിപ്പൂവായ് നീ നിന്നുവെന്നോ കുറുനിര തഴുകിയ കാറ്റിനോടന്നു നീ ഉള്ളം തുറന്നുവേന്നോ അരുമയാം ആമോഹ പൊന്‍തൂവലൊക്കെയും പ്രണയനിലാവായ് പൊഴിഞ്ഞുവേന്നോ എന്തേ ഞാനറിഞ്ഞീല – ഞാനറിഞ്ഞീല ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ ♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫ ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍ പാലാഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ (f) ഉം................... (m) ഈ മുളംതണ്ടില്‍ ചുരന്നോരെന്‍ പാട്ടുകള്‍ പാലാഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ അതിലൂറും അമൃതകണങ്ങള്‍ കോര്‍ത്തു നീ അന്നും കാത്തിരുന്നെന്നോ അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും അനുരാഗ ദൂതുമായ് പറന്നുവേന്നോ എന്തേ ഞാനറിഞ്ഞീല – ഞാനറിഞ്ഞീല // ഏതോ നിദ്രതന്‍...................// ---------------------------------- Added by Susie on May 5, 2010 etho nidrathan ponmayilppeeliyil ezhuvarnnangalum neerthi thalirilathumbil ninnuthirum mazhayudeyekaantha sangeethamaay mridupadamode madhumanthramode annennarikil vannuvenno enthe njaanarinjeela njaanarinjeela (etho nidrathan) aa vazhiyorathu annaardramaam sandhyayil aavanippoovaay nee ninnuvenno mmm... aavazhiyorathu annaardramaam sandhyayil aavanippoovaay nee ninnuvenno kurunira thazhukiya kaattinodonnu nee ullam thurannuvenno arumayaam aamohapponthoovalokkeyum pranayanilaavaay pozhinjuvenno enthe njaanarinjeela njaanarinjeela (etho nidrathan) ee mulamthandil churannoren paattukal paalaazhiyaay nenchil nirachuvenno mmm... ee mulamthandil churannoren paattukal paalaazhiyaay nenchil nirachuvenno athiloorum amrithakanangal korthu nee annum kaathirunnenno akathaaril kurukiya venpraakkalokkeyum anuraagadoothumaay parannuvenno enthe njaanarinjeela...njaanarinjeela (etho nidrathan) |
Other Songs in this movie
- Aakaashathaamara
- Singer : KJ Yesudas, Mano | Lyrics : Kaithapram | Music : Raveendran
- Marathakaraavin Karayil
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Thinkaloru Thankathambaalam
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Etho nidrathan
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Maane
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Kuppivala Kilukile
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Raveendran