

Aakaashathaamara ...
Movie | Ayaal Kadhayezhthukayaanu (1998) |
Movie Director | Kamal |
Lyrics | Kaithapram |
Music | Raveendran |
Singers | KJ Yesudas, Mano |
Lyrics
Added by jacob.john1@gmail.com on September 23, 2009 ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര് (F) ആ .ആ .ആ . ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര് (arabic) ആലോല പൊന്പീലി പോലെ, പാറി പറന്ന നീയാര് (arabic) ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതികേ കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്തു പോലിറങ്ങി വന്ന മോഹ നൃത്ത ചാരുതേ ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര് (arabic) നീല കിളികള്‍ നിന്നെ തേടി തുടിച്ചുവല്ലോ... നക്ഷത്രങ്ങള്‍ നിന്നെ നോക്കി തിളങ്ങിയല്ലോ... (നീല കിളികള്‍...) പുതു പുലരികള്‍ എന്നും നിന്നെ കാണാന്‍ മണ്ണില്‍ വന്നൂ നിറ മലരുകള്‍ ഇന്നും നിന്നെ തേടി പൊന്നിതള്‍ നീര്‍ത്തീ ആരു നീ.... ദേവതേ ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര് (arabic) ഈന്തപ്പനകള്‍ നിഴലു വിരിച്ചു നിനക്കു വേണ്ടീ ആമ്പല്‍ കൊടികള്‍ മാല കൊരുത്തു നിനക്കു വേണ്ടീ (ഈന്ത പനകള്‍.....) കലിയിളകിയ കാറ്റില്‍ മണലാരണ്യം പാല് കടലായീ അലമാലകള്‍ തങ്ക കാല്‍ത്തള തീര്‍ത്തു നിനക്കു വേണ്ടീ ആരു നീ... ദേവതേ ആകാശത്താമര പോലെ, പാതി വിടര്‍ന്ന നീയാര് (arabic) ആലോല പൊന്പീലി പോലെ, പാറി പറന്ന നീയാര് (arabic) ആരു നീ ഹൃദയ ചന്ദ്രികേ സ്വപ്ന ദൂതികേ കടല്‍ ചിപ്പിയില്‍ മയങ്ങി നിന്നു മുത്തു പോലിറങ്ങി വന്ന മോഹ നൃത്ത ചാരുതേ ആകാശത്താമര പോലെ പാതി വിടര്‍ന്ന നീയാര് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 10, 2011 Aakaasha thaamara pole paathi vidarna neeyaaru aa...aa...aa. Aakaasha thaamara pole paathi vidarna neeyaaru Aalola ponpeeli pole paari paranna neeyaaru Aaru nee hrudhaya chandrike swapna dhoothike Kadal chippiyil mayangi ninnu muthu polirangi vanna Moha nrutha chaaruthe (Aakaasha thaamara ...) Neela kilikal ninne thedi thudichuvallo Nakshathrangal ninne nokki thilangiyallo Neela kilikal ninne thedi thudichuvallo Nakshathrangal ninne nokki thilangiyallo Puthu pularikal ennum ninne kanaan mannil vannoo Nira malarukal innum ninne thedi ponnithal neerthee Aaru nee devathe (Aakaasha thaamara ...) Eentha panakal nizhalu virichu ninakku vendee Aambal kodikal maala koruthu ninakku vendee Eentha panakal nizhalu virichu ninakku vendee Aambal kodikal maala koruthu ninakku vendee Kariyilakiya kaatil manalaarannyam paal kadalaayee Alamaalakal thanka kaalthala theerthu ninakku vendee Aaru nee devathe (Aakaasha thaamara ...) |
Other Songs in this movie
- Marathakaraavin Karayil
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Thinkaloru Thankathambaalam
- Singer : KS Chithra | Lyrics : Kaithapram | Music : Raveendran
- Etho nidrathan
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Raveendran
- Etho nidrathan
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Maane
- Singer : KJ Yesudas | Lyrics : Kaithapram | Music : Raveendran
- Kuppivala Kilukile
- Singer : MG Sreekumar, Sujatha Mohan | Lyrics : Kaithapram | Music : Raveendran