View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനേ പേടമാനേ ...

ചിത്രംകാട്ടുചെമ്പകം (2002)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനവിനയന്‍
സംഗീതംമോഹന്‍ സിതാര
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

മാനേ പേടമാനേ (2)
മനസ്സു നിറയെ മധുരമാണോ
തരളമാണോ ഹൃദയരാഗം
തരികയില്ലേ പ്രേമഹാരം
(മാനേ.....)

മൂവന്തിപ്പുഴ നീന്തിയപ്പോൾ
മേനിയാകെ ചോന്നു പോയോ ഹേയ് (2)
മാറിലുണരും മോഹപുഷ്പം
കണ്ടു ഞാനെന്നോമലാളേ
നാണമായോ ഹേ നാണമായോ
(മാനേ.....)

കുടമുല്ലപ്പൂ വിരിഞ്ഞതാണോ
കരിമിഴിയാളുടെ ചിരിയാണോ ഹെയ് (2)
കടഞ്ഞെടുത്തൊരു മെയ്യു കണ്ട്
കരളിന്റെ കടിഞ്ഞാണിന്നു
പൊട്ടുകയാണോ ഹേ പൊട്ടുകയാണോ
(മാനേ.....)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

Maane pedamaane(2)
Manassu niraye madhuramaano
Tharalamasno hridayaraagam
Tharikayille premahaaram
(Maane...)

Moovanthippuzha neenthiyappol
Meniyake chonnupoyo hey (2)
Maarilunarum mohapushpam
Kandu njanennomalaale
Naanamayo hey naanamaayo
(Maane...)

Kudamullapoo virinjathaano
Karimizhiyaalude chiriyaano hey (2)
Kadanjeduthoru meyyu kandu
Karalinte kadinjaaninnu
Pottukayaano hey pottukayaano
(Maane....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലവാനം
ആലാപനം : സുദീപ് കുമാര്‍   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
കാട്ടുപെണ്ണിന്റെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
മാനേ പേടമാനേ
ആലാപനം : സുജാത മോഹന്‍   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
കിളിമകളെ നീ കണ്ടൊ
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
വെള്ളാരം കണ്ണുകളില്‍
ആലാപനം : സുജാത മോഹന്‍, രാധിക തിലക്‌   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയ് [F]
ആലാപനം : സുജാത മോഹന്‍   |   രചന : വിനയന്‍   |   സംഗീതം : മോഹന്‍ സിതാര